എന്തു കൊണ്ടാണ് ലാവ X81 ഉപഭോക്താക്കള്‍ ഏറെ ഇഷ്ടപ്പെടുന്നത്?

Written By:

ലാവയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ലാവ X81 ഉപഭോക്താക്കള്‍ ഏറെ ഇഷ്ടപ്പെടുന്നതിനുളള കാരണം അതിന്റ സൗന്ദര്യവും ദീര്‍ഘായുസ്സുമാണ്. ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടികയില്‍ ലാവയുടെ വെല്ലു വിളി വളരെ ശ്രദ്ധ ആകര്‍ഷിക്കുന്നു. ഇത് വളരെ നേര്‍ത്തതും അതു പോലെ മെറ്റാലിക് ഡിസൈനുമാണ്.

ഈ ഫോണിന്റെ വില 11,500രൂപയാണ്. ഫ്‌ളിപ്കാര്‍ട്ടില്‍ കൂടെ നിങ്ങള്‍ക്കിതു വാങ്ങാം.

ഈ ഫോണിന്റെ മറ്റു സവിശേഷതകള്‍ സ്ലൈഡറിലൂടെ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഈ ഫോണിന്റെ ഹൈലൈറ്റു തന്നെ മെറ്റല്‍ ഡിസൈന്‍ ചെയ്ത ബോഡിയാണ്. ഇതിന് വളഞ്ഞ അരികും അതു പോലെ ബാക്ക് മെറ്റല്‍ ഡിസൈനുമാണ്. സിം സ്ലോട്ടും അതു പോലെ റിയര്‍ പാനലില്‍ നിന്നുളള ബാറ്ററിയും ഈ ഫോണിന്റെ പ്രത്യേകതകള്‍ ദൃശ്യമാക്കുന്നു.

2

. 5 ഇഞ്ച് ഐപിഎസ് 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. എച്ച്ഡി റിസൊല്യൂഷന്‍ 1280X720 പിക്‌സല്‍
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ഫോണ്‍ സ്‌ക്രീന്‍ സൈസ് 12.7cm

3

. 1.3GHz ക്വാഡ് കോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം
. 16ജിബി റോം
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 23ജിബി

4

ഇതാണ് ഫോണിനെ വളരെയധികം ആകര്‍ഷിക്കുന്നത്.
. പിന്‍ ക്യാമറ 13എംപി
. മുന്‍ ക്യാമറ 5എംപി
അതു പൊലെ തന്നെ ഇതിന്റെ വീഡിയോ റെക്കാര്‍ഡിങ്ങ് ഏറെ സവിശേഷത നല്‍കുന്നു.

5

ഈ ഫോണിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ 6.0 ആണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Latest addition to Lava's phone family, X81 is the perfect definition of beauty and the beast.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot