വണ്‍ പ്ലസ്2 സ്വന്തമാക്കാന്‍ 5 കാരണങ്ങള്‍..!!

Written By:

ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെതായൊരു സ്ഥാനമുറപ്പിച്ച ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളാണ് വണ്‍ പ്ലസ്. അവരുടെ വണ്‍ പ്ലസ്1 എന്ന മോഡലാണ് ആദ്യമായി ഏറെ ജനപ്രീതി പിടിച്ചുപറ്റിയത്. തങ്ങളുടെ അടുത്ത മോഡലായ വണ്‍ പ്ലസ്2വിന് നിരവധി ഓഫറുകള്‍ നല്‍കാനാണ് കമ്പനിയുടെ പദ്ധതി. ഹൈ-എന്‍ഡ് ഫോണ്‍ അല്ലെങ്കിലും വണ്‍ പ്ലസ്2വിന്‍റെ ചില ഫീച്ചറുകള്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളുമായി കിടപിടിക്കുന്നവയാണ്. അത്തരത്തിലുള്ള വണ്‍ പ്ലസ്2വിനെ ഇപ്പോള്‍ സ്വന്തമാക്കാനുള്ള ചില കാരണങ്ങളാണ് ഞങ്ങളിവിടെ നിരത്തുന്നത്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വണ്‍ പ്ലസ്2 സ്വന്തമാക്കാന്‍ 5 കാരണങ്ങള്‍..!!

4ജിബി റാമുള്ള ആദ്യത്തെ മൊബൈലൊന്നുമല്ല വണ്‍ പ്ലസ്2. പക്ഷേ, ഇത്രയും കുറഞ്ഞ വിലയ്ക്ക് നിങ്ങള്‍ക്ക് 4ജിബി റാം മറ്റൊരു ഫോണിലും ലഭിക്കില്ല. കൂടാതെ സ്നാപ്പ്ഡ്രാഗണ്‍810 പ്രോസസ്സറാണ് വണ്‍ പ്ലസ്2വിന് കരുത്ത് പകരുന്നത്.

വണ്‍ പ്ലസ്2 സ്വന്തമാക്കാന്‍ 5 കാരണങ്ങള്‍..!!

സുരക്ഷയുടെ മറ്റൊരു വാക്കായ ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടുത്താന്‍ കമ്പനി മറന്നിട്ടില്ല.

വണ്‍ പ്ലസ്2 സ്വന്തമാക്കാന്‍ 5 കാരണങ്ങള്‍..!!

ലേസര്‍ ബീമിന്‍റെ സഹായത്തോടെ ഞൊടിയിടയില്‍ ഫോക്കസിംഗ് സാധ്യമാക്കുന്ന ലേസര്‍ ഓട്ടോഫോക്കസിംഗ് സവിശേഷത വണ്‍ പ്ലസ്2വിന്‍റെ എടുത്ത് പറയേണ്ട ഒരു പ്രത്യേകതയാണ്.

വണ്‍ പ്ലസ്2 സ്വന്തമാക്കാന്‍ 5 കാരണങ്ങള്‍..!!

വളരെ വേഗതയേറിയ ഡാറ്റ ട്രാന്‍സ്ഫറും ഫാസ്റ്റ് ചാര്‍ജിങ്ങും ഒത്തിണങ്ങിയ യുഎസ്ബിയുടെ ന്യൂ ജെനറേഷന്‍ വേര്‍ഷനാണ് ടൈപ്പ്-സി യുഎസ്ബി.

വണ്‍ പ്ലസ്2 സ്വന്തമാക്കാന്‍ 5 കാരണങ്ങള്‍..!!

വണ്‍ പ്ലസ്2(16ജിബി): 22,999രൂപ
ഓഫര്‍ വില: 20,999രൂപ

വണ്‍ പ്ലസ്2(64ജിബി): 24,999രൂപ
ഓഫര്‍ വില: 22,999രൂപ

 

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
If you are planning to buy a smartphone, then you are on the right post. This post will let you know why it is worth considering OnePlus 2 as your latest device.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot