ഷവോമി എംഐ5ന്‍റെ എതിരാളികള്‍..!!

Written By:

ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ ഷവോമി എംഐ5 വിപണിയിലെത്തിച്ചിട്ട് വളരെ കുറച്ച് നാളുകളെ മാത്രമേയായിട്ടുള്ളൂ. നിരവധി ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളിലെ ഫീച്ചറുകളാണ് എംഐ5 വെറും 24,999രൂപയ്ക്ക് ഉപഭോക്താകള്‍ക്ക് നല്‍കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ വിപണി അടക്കി വാഴുന്ന പല വമ്പന്മാര്‍ക്കും ഈ സ്മാര്‍ട്ട്‌ഫോണ്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. ഷവോമി എംഐ5ന്‍റെ ചില എതിരാളികളെ നമുക്കിവിടെ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി എംഐ5ന്‍റെ എതിരാളികള്‍..!!

5.2ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേ
ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍ 808 പ്രോസസ്സര്‍
2ജിബി റാം
16ജിബി ഇന്റേണല്‍ മെമ്മറി
12എംപി പിന്‍ക്യാമറ/ 5എംപി മുന്‍ക്യാമറ
2700എംഎഎച്ച് ബാറ്ററി

ഷവോമി എംഐ5ന്‍റെ എതിരാളികള്‍..!!

5.5ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍810 പ്രോസസ്സര്‍
4ജിബി റാം
64ജിബി ഇന്റേണല്‍ മെമ്മറി
13എംപി പിന്‍ക്യാമറ/ 5എംപി മുന്‍ക്യാമറ
3300എംഎഎച്ച് ബാറ്ററി

ഷവോമി എംഐ5ന്‍റെ എതിരാളികള്‍..!!

5.0ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേ
ഒക്റ്റാകോര്‍ മീഡിയടെക് എംടി6795 ഹീലിയോ10 പ്രോസസ്സര്‍
3ജിബി റാം
16ജിബി ഇന്റേണല്‍ മെമ്മറി
21എംപി പിന്‍ക്യാമറ/13എംപി മുന്‍ക്യാമറ
2600എംഎഎച്ച് ബാറ്ററി

ഷവോമി എംഐ5ന്‍റെ എതിരാളികള്‍..!!

6.0ഇഞ്ച്‌ അമോഎല്‍ഇഡി ഡിസ്പ്ലേ
ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍805 പ്രോസസ്സര്‍
3ജിബി റാം
32ജിബി ഇന്റേണല്‍ മെമ്മറി
13എംപി പിന്‍ക്യാമറ/2എംപി മുന്‍ക്യാമറ
3220എംഎഎച്ച് ബാറ്ററി

ഷവോമി എംഐ5ന്‍റെ എതിരാളികള്‍..!!

5.2ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേ
ക്വാഡ്കോര്‍ കിറിന്‍935 പ്രോസസ്സര്‍
3ജിബി റാം
16ജിബി ഇന്റേണല്‍ മെമ്മറി
20എംപി പിന്‍ക്യാമറ/ 8എംപി മുന്‍ക്യാമറ
3100എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
5 Smartphones That Can Take on Xiaomi Mi5!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot