സ്മാര്‍ട്‌ഫോണുകളിലെ 5 വിപ്ലവകാരികള്‍...

Posted By:

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചു. തീര്‍ത്തും വ്യത്യസ്തമായാതും പുതുമയുള്ളതുമായ കുറെ ഹാന്‍ഡ്‌സെറ്റുകള്‍ ഈ കാലയളവില്‍ പുറത്തിറങ്ങിയിട്ടുണ്ട്. 41 എം.പി കയാമറയുള്ള ഫോണ്‍ മുതല്‍ മടക്കാവുന്ന ഡിസ്‌പ്ലെയുള്ളതും വളഞ്ഞ ഡിസ്‌പ്ലെയുള്ളതുമായ ഫോണുകള്‍ വരെ പുറത്തിറങ്ങി.

2 K ഡിസ്‌പ്ലെയുമായി വന്ന എല്‍.ജി ജി 3യാണ് സ്മാര്‍ട്‌ഫോണുകള്‍ക്ക് പുതിയ മാനം കൊടുത്ത മറ്റൊരു ഹാന്‍ഡ്‌സെറ്റ്. എന്തായാലും ആഗോള സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ മാറ്റം വരുത്തിയ, മികച്ച ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറുമുള്ള 5 സ്മാര്‍ട്‌ഫോണുകള്‍ ചുവടെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്‍.ജി ജി 3

5.5 ഇഞ്ച് ക്വാഡ് HD IPS ഡിസ്‌പ്ലെ
2.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
2 ജി.ബി./3 ജി.ബി. റാം
16 ജി.ബി./ 32 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
13 എം.പി പ്രൈമറി ക്യാമറ
2.1 എം.പി ഫ്രണ്ട് ക്യാമറ
4 ജി LTE, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, NFC
3000 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ് 5

5.1 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ഒക്റ്റകോര്‍ പ്രൊസസര്‍
2 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്
16 എം.പി പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
16 ജി.ബി/32 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2800 mAh ബാറ്ററി

 

നോകിയ ലൂമിയ 1020

4.5 ഇഞ്ച് AMOLED ഡിസ്‌പ്ലെ
1.5 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
32 ജി.ബി. ഇന്റേണല്‍ മെമ്മറി
41 എം.പി പ്രൈമറി ക്യാമറ
1.2 എം.പി ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ, NFC
2000 mAh ബാറ്ററി.

 

മോട്ടറോള മോട്ടോ X

4.7 ഇഞ്ച് AMOLED ഡിസ്‌പ്ലെ
കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
10 എം.പി പ്രൈമറി ക്യാമറ
2 എം.പി ഫ്രണ്ട് ക്യാമറ
64 ജി.ബി. ഇന്റേണല്‍ മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്,
2200 mAh ബാറ്ററി

 

എല്‍.ജി ജി ഫ് ളക്‌സ്

6 ഇഞ്ച് 72(0 പിക്‌സല്‍ ഡിസ്‌പ്ലെ
P-OLED സ്‌ക്രീന്‍ ടെക്‌നോളജി
2.26 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
13 എം.പി പ്രൈമറി ക്യാമറ
2.1 എം.പി ഫ്രണ്ട് ക്യാമറ
4 ജി LTE, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്ഏ NFC
3500 mAh ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
5 Smartphones That Changed the Way We Look at Handsets Forever, 5 Revolutionary Smartphones, 5 Unique smartphones, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot