5 മികച്ച 8ജിബി റാം നോക്കിയ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ എത്തുന്നു!

Written By:

നോക്കിയ ഫോണുകള്‍ വീണ്ടും ഏറെ ശക്തിയോടെ തിരിച്ചു വരുകയാണ്. ഇപ്പോള്‍ തന്നെ ഫീച്ചര്‍ ഫോണുകള്‍ ഉള്‍പ്പെടെ പല ഫോണുകളും നോക്കിയ ഇറക്കിയിട്ടുണ്ട്.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് അഞ്ച് മികച്ച 8ജിബി റാം നോക്കിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

44 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ/കോള്‍ ഓണസമ്മാനമായി ബിഎസ്എന്‍എല്‍ നല്‍കുന്നു!

5 മികച്ച 8ജിബി റാം നോക്കിയ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ എത്തുന്നു!

മാത്രവുമല്ല ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സമാനമായ സ്‌പെക്‌സുകളായിരിക്കും. അതായത് സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്‌സെറ്റ്, 7000എംഎഎച്ച് ബാറ്ററി എന്നിങ്ങനെ.

ഈ വരാനിരിക്കുന്ന നോക്കിയ ഫോണുകളെ കുറിച്ച് അറിയാനായി തുടര്‍ന്നു വായിക്കുക..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ സാഗ എഡ്ജ് (Nokia Saga Edge)

 • 5.7ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ
 • 2560X3690 പിക്‌സല്‍
 • ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 936 ചിപ്‌സെറ്റ്
 • ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം
 • 5500എംഎഎച്ച് ബാറ്ററി
 • 24എംപി ഡ്യുവല്‍ ക്യാമറ
 • 22എംപി സെല്‍ഫി
 • 8ജിബി റാം
 • 128/256ജിബി റോം
 • ഏകദേശം വില 30,811 രൂപ

നോക്കിയ അപ്പോളോ (Nokia Apollo)

 • 5.7 ഇഞ്ച് ഡിസ്‌പ്ലേ
 • 4കെ റിസൊല്യൂഷന്‍
 • ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 836 പ്രോസസര്‍
 • 5500എംഎഎച്ച് ബാറ്ററി
 • 6/8ജിബി റാം
 • 128ജിബി റോം
 • 21എംപി+9എംപി റിയര്‍ ലെന്‍സ്
 • 9എംപി സെല്‍ഫി
 • ഏകദേശം വില 31,815 രൂപ

നോക്കിയ 8 എഡ്ജ്

 • 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
 • 1780x2990 പിക്‌സല്‍
 • ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്‌സെറ്റ്
 • 8ജിബി റാം
 • 128/256ജിബി റോം
 • 6500എംഎഎച്ച് ബാറ്ററി
 • ഡ്യുവല്‍ 23എംബി ക്യാമറ
 • 16എംബി മുന്‍ ക്യാമറ
 • ഏകദേശം വില 49,674 രൂപ

നോക്കിയ ഏദന്‍ (Nokia Eden)

 • 5.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ
 • സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്‌സെറ്റ്
 • 4കെ റിസൊല്യൂഷന്‍
 • 6/8ജിബി റാം
 • 128ജിബി റോം
 • 256ജിബി മെമ്മറി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
 • 20എംബി പ്രൈമറി ക്യാമറ
 • 24എംബി സെക്കന്‍ഡറി ക്യാമറ
 • ഏകദേശം വില 31,815 രൂപ

നോക്കിയ ക്‌സേവിയര്‍ (Nokia Xavier)

 

 • 6ഇഞ്ച് ഡിസ്‌പ്ലേ
 • 2കെ റിസൊല്യൂഷന്‍
 • സ്‌നാപ്ഡ്രാഗണ്‍ 836 ചിപ്‌സെറ്റ്
 • 7000എംഎച്ച് ബാറ്ററി
 • 6/ 8ജിബി റാം
 • 256ജിബി റോം
 • 16എംപി, 12എംബി ക്യാമറ
 • 16എംപി സെല്‍ഫി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Nokia flagships offer similar specs, such as Snapdragon 845 chipset or 7000mah battery.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot