നോക്കിയ ലൂമിയ 920യെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍
നോക്കിയ ലൂമിയ 920യെക്കുറിച്ച് വെറുതെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ നൂറ് കണക്കിന് സൈറ്റുകള്‍ നിങ്ങളുടെ മുമ്പിലെത്തും.എല്ലാത്തിലും ലൂമിയ 920യുടെ ധാരാളം സവിശേഷതകള്‍ നിങ്ങള്‍ക്ക് കാണാനും സാധിയ്ക്കും. എന്നാല്‍ ഈ സവിശേഷ ഫോണിനെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട ചില പ്രധാന കാര്യങ്ങള്‍ പലയിടത്തും കണ്ടില്ലെന്നും വരാം. അത്തരം 5 കാര്യങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ. ഗാലറിയില്‍ അവയറിയാന്‍ സാധിയ്ക്കും.

ബ്ലൂടൂത്ത് വോയ്‌സ് കമാന്‍ഡുകള്‍
ബ്ലൂടൂത്ത് വോയ്‌സ് കമാന്‍ഡുകള്‍
ശക്തമായ ഫ്ലാഷ്
ശക്തമായ ഫ്ലാഷ്
ഫ്‌ളോട്ടിംഗ് ലെന്‍സ് സാങ്കേതികവിദ്യ
ഫ്‌ളോട്ടിംഗ് ലെന്‍സ് സാങ്കേതികവിദ്യ
സിര്‍ക്കോണിയത്താല്‍ നിര്‍മ്മിതമായ ക്യാമറയും, സൈഡ് ബട്ടണുകളും
സിര്‍ക്കോണിയത്താല്‍ നിര്‍മ്മിതമായ ക്യാമറയും, സൈഡ് ബട്ടണുകളും
വയര്‍ലെസ് ചാര്‍ജിംഗ് സ്റ്റാന്‍ഡുമായി ബന്ധപ്പെടുത്തിയ എന്‍എഫ്‌സി സംവിധാനം
വയര്‍ലെസ് ചാര്‍ജിംഗ് സ്റ്റാന്‍ഡുമായി ബന്ധപ്പെടുത്തിയ എന്‍എഫ്‌സി സംവിധാനം
Comments
Best Mobiles in India


Click it and Unblock the Notifications








