വീണ്ടും സ്മാര്‍ട്ട് ഫോണ്‍

By Arathy M K
|

പുതുമ കൊണ്ട് വ്യത്യസ്തമാക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ ഇതാ വീണ്ടും വരുന്നു. മഴകാലമായതു കൊണ്ടാവണം നിര്‍ത്താതെ സ്മാര്‍ട്ട് ഫോണ്‍ മഴപെയ്യുന്നത്. എന്തായാലും ഈ മഴ നനയാന്‍ തയ്യാറായി നിന്നോ. പുറത്തിറങ്ങാന്‍ പോകുന്നത് അഞ്ച് പുത്തന്‍ മോഡലുകളാണ്. ആപ്പിള്‍, സാംസങ് ഗാലക്‌സി , ഗൂഗിള്‍, എച്ച്ടിസി, സോണി എക്‌സ് പീരിയ എന്നിവയാണ് പെയ്യാന്‍ കാത്തിരിക്കുന്നത്.

 

ഇനി കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ഫോട്ടോകള്‍ ക്ലിക്ക് ചെയ്ത് നോക്കു

കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഐഫോണ്‍ 5

ഐഫോണ്‍ 5

വില 45500
5 ഇഞ്ച് സ്‌ക്രീന്‍
8 എംബി ക്യാമറ
1 ജിബി റാം
16 ജിബി സ്റ്റോറേജ്
1440 എംഎച്ച് ബാറ്ററി

 

 

സാംസങ് ഗാലക്‌സി എസ്4 സൂം

സാംസങ് ഗാലക്‌സി എസ്4 സൂം

വില 36,244
5.5 ഇഞ്ച് സ്‌ക്രീന്‍
8 എംബി ക്യാമറ
1 ജിബി റാം
16 ജിബി സ്റ്റോറേജ്
19.00 എംഎച്ച് ബാറ്ററി

 

 

ലോകോസ്റ്റ് ഐ ഫോണ്‍

ലോകോസ്റ്റ് ഐ ഫോണ്‍

വില 13,900
3.5 ഇഞ്ച് സ്‌ക്രീന്‍
8 എംബി ക്യാമറ
256 എംബി റാം
16 ജിബി സ്റ്റോറേജ്

 

 

എച്ച്ടിസി വണ്‍ മിനി എം4
 

എച്ച്ടിസി വണ്‍ മിനി എം4

വില 25,999
4.3 ഇഞ്ച് സ്‌ക്രീന്‍
13 എംബി ക്യാമറ
1 ജിബി റാം
16 ജിബി സ്റ്റോറേജ്
1780 എംഎച്ച് ബാറ്ററി

 

 

സോണി എക്‌സ് പീരിയ

സോണി എക്‌സ് പീരിയ

വില 32,999
4.6 ഇഞ്ച് സ്‌ക്രീന്‍
13 എംബി ക്യാമറ
2 ജിബി റാം
16 ജിബി സ്റ്റോറേജ്
2330 എംഎച്ച് ബാറ്ററി

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X