പുതിയ 5 സോണി സ്മാര്‍ട്‌ഫോണുകള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/mobile/5-upcoming-sony-smartphones-2.html">Next »</a></li></ul>

പുതിയ 5 സോണി സ്മാര്‍ട്‌ഫോണുകള്‍

എക്‌സ്പീരിയ ശ്രേണിയില്‍ പെട്ട അഞ്ച് സ്മാര്‍ട്‌ഫോണുകള്‍ കൂടി സോണി അവതരിപ്പിക്കാനൊരുങ്ങുന്നു. എക്‌സ്പീരിയ എസ്, എക്പീരിയ യു, എക്‌സ്പീരിയ പി എന്നീ സ്മാര്‍ട്‌ഫോണുകള്‍ സോണിയില്‍ നിന്ന് ആദ്യമേ വന്നുകഴിഞ്ഞു. ഇപ്പോള്‍ സോണി വീണ്ടും പുതിയ സ്മാര്‍ട്‌ഫോണുകള്‍ ഇറക്കാനുള്ള പദ്ധതിയിലാണ്. സോണിയില്‍ നിന്ന് ഇനി പുതുതായി വരാനുള്ള അഞ്ച് ഫോണുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എക്‌സ്പീരിയ മിറോ, ടിപോ, ടിപോ ഡ്യുവല്‍, അക്രോ എസ്, ജിഎക്‌സ്, ഗോ എന്നിവയാണ് ഇവ.

<ul id="pagination-digg"><li class="next"><a href="/mobile/5-upcoming-sony-smartphones-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot