ആപ്പിള്‍ ആരാധകര്‍ പൊറുക്കുക... ഐ ഫോണ്‍ 5 സിയെ രക്ഷപ്പെടുത്താന്‍ ചില പൊടിക്കൈകള്‍...

Posted By:

മറ്റു രാജ്യങ്ങളിലെ പോലെ തന്നെ ഇന്ത്യയിലും ആപ്പിള്‍ ഐ ഫോണ്‍ സി വന്‍ പരാജയമാണെന്ന് ഉറപ്പായിക്കഴിഞ്ഞു. ഈ തിരിച്ചറിവു കാരണമായിരിക്കണം ഐ ഫോണ്‍ 5 സിക്ക് കനമ്പനി ബയ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചതും. എന്നാല്‍ അതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടെന്നു കരുതാനും വയ്യ.

ആപ്പിള്‍ ഐ ഫോണ്‍ 5 സി ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

മാത്രമല്ല, ഐ ഫോണ്‍ 5 സിയുടെ ഉത്പാദനം ആപ്പിള്‍ ഗണ്യമായി കുറയ്ക്കുകയും ചെയ്തു. ഇനി ഇന്ത്യയില്‍ ഐ ഫോണ്‍ 5 സിക്ക് ഇന്ത്യയില്‍ പിടിച്ചു നില്‍ക്കാന്‍ എന്താണു വഴി. എന്തായാലും ഫോണിന്റെ നിലവാരമോ ബ്രാന്‍ഡ് നെയിയോ ഉയര്‍ത്തിക്കാട്ടിയിട്ട് കാര്യമൊന്നുമില്ല.

ചില സൂത്രപ്പണികള്‍ മാത്രമാണ് പരിഹാരം. ഇന്ത്യ ടൈംസ് വെബ്‌സൈറ്റ് അതിനായി ചില ആശയങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു. ഇതൊരു പരിഹാസമായി തോന്നുന്നുണ്ടെങ്കില്‍ ആപ്പിള്‍ ആരാധകര്‍ പൊറുക്കുക....

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഐ ഫോണ്‍ 5 സിയെ രക്ഷപ്പെടുത്താന്‍ ചില പൊടിക്കൈകള്‍...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot