ഇന്ത്യയിലേക്ക് 'ഷവോമി' കുടുംബത്തില്‍ നിന്ന് 5പേര്‍‍..!!

Written By:

വളരെ ചുരുങ്ങിയ സമയംകൊണ്ട് ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടേതായൊരു സ്ഥാനമുണ്ടാക്കിയെടുത്ത ചൈനീസ്‌ മൊബൈല്‍ കമ്പനിയാണ് ഷവോമി. എം.ഐ, റെഡ്മി എന്നിങ്ങനെയുള്ള രണ്ട് സീരീസായിട്ടാണ് അവര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ അരങ്ങത്തെത്തിക്കുന്നത്. കൂടാതെ ഷവോമിയുടെ എം.ഐ പാഡ് ടാബ്ലെറ്റ്, സ്മാര്‍ട്ട്‌ ബാന്‍ഡ് മുതലായവയും വളരെയേറെ ജനപ്രീതിയാര്‍ജിച്ചവയാണ്. ഷവോമി കുടുംബത്തില്‍ നിന്നും ഇനിയും ചിലര്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്.

അവരെപറ്റി കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്ത്യയിലേക്ക് 'ഷവോമി' കുടുംബത്തില്‍ നിന്ന് 5പേര്‍‍..!!

5ഇഞ്ച്‌ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍616 പ്രോസസ്സര്‍
2ജിബി റാം
16ജിബി ഇന്റേണല്‍ സ്റ്റോറേജ് (മൈക്രോഎസ്ഡി കാര്‍ഡ് സപ്പോര്‍ട്ട്: 128ജിബി)
13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
4100എംഎഎച്ച് ബാറ്ററി
വില: 7000-8000രൂപ

ഇന്ത്യയിലേക്ക് 'ഷവോമി' കുടുംബത്തില്‍ നിന്ന് 5പേര്‍‍..!!

5.5ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ മീഡിയടെക്ക് ഹീലിയോ എക്സ്10 പ്രോസസ്സര്‍
2/3ജിബി റാം
16/32ജിബി ഇന്റേണല്‍ സ്റ്റോറേജ് (മൈക്രോഎസ്ഡി കാര്‍ഡ് സപ്പോര്‍ട്ട്: 128ജിബി)
13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
4000എംഎഎച്ച് ബാറ്ററി
വില: 9500/11500രൂപ

ഇന്ത്യയിലേക്ക് 'ഷവോമി' കുടുംബത്തില്‍ നിന്ന് 5പേര്‍‍..!!

5.5ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഡിസ്പ്ലേ
ഹെക്സാകോര്‍ സ്നാപ്പ്ഡ്രാഗണ്‍650 പ്രോസസ്സര്‍
2/3ജിബി റാം
16/32ജിബി ഇന്റേണല്‍ സ്റ്റോറേജ് (മൈക്രോഎസ്ഡി കാര്‍ഡ് സപ്പോര്‍ട്ട്: 128ജിബി)
16എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
4000എംഎഎച്ച് ബാറ്ററി

ഇന്ത്യയിലേക്ക് 'ഷവോമി' കുടുംബത്തില്‍ നിന്ന് 5പേര്‍‍..!!

5.2ഇഞ്ച്‌ ക്വാഡ്എച്ച്ഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്820 പ്രോസസ്സര്‍
4ജിബി റാം
16/64ജിബി ഇന്റേണല്‍ സ്റ്റോറേജ്
16എംപി പിന്‍ക്യാമറ/8എംപി മുന്‍ക്യാമറ
3030എംഎഎച്ച് ബാറ്ററി

ഇന്ത്യയിലേക്ക് 'ഷവോമി' കുടുംബത്തില്‍ നിന്ന് 5പേര്‍‍..!!

7.9ഇഞ്ച്‌ ക്വാഡ്എച്ച്ഡി ഡിസ്പ്ലേ
ക്വാഡ്കോര്‍ ഇന്റല്‍ ആറ്റം എക്സ്5-ഇസഡ്‌8500 പ്രോസസ്സര്‍
2ജിബി റാം
16/64ജിബി ഇന്റേണല്‍ സ്റ്റോറേജ്
8എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
6190എംഎഎച്ച് ബാറ്ററി

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
5 Xiaomi devices coming soon to India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot