Home
Mobile

5G In India | ഇപ്പോൾ വാങ്ങാൻ 30,000 രൂപയിൽ താഴെ വില വരുന്ന ഏറ്റവും മികച്ച 5ജി സ്മാർട്ട്ഫോണുകൾ

2022 അവസാനത്തോടെ രാജ്യത്തെ 31 മില്യൺ ജനങ്ങളിലേക്ക് 5ജി സേവനങ്ങൾ എത്തുമെന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. 2028 ഓടെ രാജ്യത്തെ 53 ശതമാനം മൊബൈൽ സബ്സ്ക്രിപ്ഷനുകളും 5ജിയായി മാറുമെന്നും റിപ്പോർട്ടുകൾ പറയുന്നു. രാജ്യം അതിവേഗം 5ജി റോൾ ഔട്ട് നടത്തുന്ന ഈ ഘട്ടത്തിൽ യൂസേഴ്സിന് സെലക്റ്റ് ചെയ്യാൻ കഴിയുന്ന ഏതാനും 5G Smartphones പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം.

5ജി ഫോണുകൾ

30,000 രൂപയിൽ താഴെ വില വരുന്ന പോപ്പുലറായ 5ജി ഫോണുകളാണ് ഇവയെല്ലാം. ഈ ഡിവൈസുകളുടെ വില ( പ്ലാറ്റ്ഫോമിനും വേരിയന്റിനും അനുസരിച്ച് മാറ്റം വരാം ), ഫീച്ചറുകൾ, ചാർജിങ് സപ്പോർട്ട് എന്നിവയെല്ലാം ചുവടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സ്മാർട്ട്ഫോണുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

വൺപ്ലസ് നോർഡ് 2ടി 5ജി

വൺപ്ലസ് നോർഡ് 2ടി 5ജി

വില : 28,999 രൂപ

 

  • ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1300 പ്രോസസർ
  • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
  • ആൻഡ്രോയിഡ് 12
  • 6.43 ഇഞ്ച് 409 പിപിഐ, അമോലെഡ് ഡിസ്പ്ലെ
  • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
  • 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം
  • 32 എംപി സെൽഫി ക്യാമറ
  • 4500 mAh ബാറ്ററി
  • സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
  • യുഎസ്ബി ടൈപ്പ് സി പോർട്ട്
  • ഓപ്പോ റീനോ8 5ജി

    ഓപ്പോ റീനോ8 5ജി

    വില : 29,999 രൂപ

     

    • ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1300 പ്രോസസർ
    • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
    • ആൻഡ്രോയിഡ് 12
    • 6.4 ഇഞ്ച് 411 പിപിഐ, അമോലെഡ് ഡിസ്പ്ലെ
    • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
    • 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം
    • 32 എംപി സെൽഫി ക്യാമറ
    • 4500 mAh ബാറ്ററി
    • സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • വിവോ വി25 5ജി

      വിവോ വി25 5ജി

      വില : 27,604 രൂപ

       

      • ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 900 ചിപ്പ്സെറ്റ്
      • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
      • ആൻഡ്രോയിഡ് 12
      • 6.44 ഇഞ്ച് 409 പിപിഐ, അമോലെഡ് ഡിസ്പ്ലെ
      • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
      • 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം
      • 50 എംപി സെൽഫി ക്യാമറ
      • 4500 mAh ബാറ്ററി
      • ഫ്ലാഷ് ചാർജിങ് സപ്പോർട്ട്
      • യുഎസ്ബി ടൈപ്പ് സി പോർട്ട്
      • റിയൽമി 9 പ്രോ പ്ലസ്

        റിയൽമി 9 പ്രോ പ്ലസ്

        വില : 24,999 രൂപ

         

        • ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 920 പ്രോസസർ
        • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
        • ആൻഡ്രോയിഡ് 12
        • 6.4 ഇഞ്ച്, 411 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലെ
        • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
        • 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം
        • 16 എംപി സെൽഫി ക്യാമറ
        • 4500 mAh ബാറ്ററി
        • സൂപ്പർ ഡാർട്ട് ചാർജിങ് സപ്പോർട്ട്
        • യുഎസ്ബി ടൈപ്പ് സി പോർട്ട്
        • സാംസങ് ഗാലക്സി എ33 5ജി

          സാംസങ് ഗാലക്സി എ33 5ജി

          വില : 25,999 രൂപ

           

          • ഒക്ട കോർ സാംസങ് എക്സിനോസ് 1280 എസ്ഒസി
          • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
          • ആൻഡ്രോയിഡ് 12
          • 6.4 ഇഞ്ച് 411 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലെ
          • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
          • 48 + 8 + 5 + 2 എംപി ക്വാഡ് റിയർ ക്യാമറ സിസ്റ്റം
          • 13 എംപി സെൽഫി ക്യാമറ
          • 5000 mAh ബാറ്ററി
          • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
          • യുഎസ്ബി ടൈപ്പ് സി പോർട്ട്
          • ഐക്കൂ നിയോ 6 5ജി

            ഐക്കൂ നിയോ 6 5ജി

            വില : 29,999 രൂപ

             

            • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 870 ചിപ്പ്സെറ്റ്
            • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
            • ആൻഡ്രോയിഡ് 12
            • 6.62 ഇഞ്ച് 398 പിപിഐ, അമോലെഡ് ഡിസ്പ്ലെ
            • 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
            • 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം
            • 16 എംപി സെൽഫി ക്യാമറ
            • 4700 mAh ബാറ്ററി
            • ഫ്ലാഷ് ചാർജിങ് സപ്പോർട്ട്
            • യുഎസ്ബി ടൈപ്പ് സി പോർട്ട്
            • സാംസങ് ഗാലക്സി എം53 5ജി

              സാംസങ് ഗാലക്സി എം53 5ജി

              വില : 26,499 രൂപ

               

              • ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 900 എസ്ഒസി
              • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
              • ആൻഡ്രോയിഡ് 12
              • 6.7 ഇഞ്ച് 393 പിപിഐ, സൂപ്പർ അമോലെഡ് പ്ലസ് ഡിസ്പ്ലെ
              • 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
              • 108 + 8 + 2 + 2 എംപി ക്വാഡ് റിയർ ക്യാമറ സിസ്റ്റം
              • 32 എംപി സെൽഫി ക്യാമറ
              • 5000 mAh ബാറ്ററി
              • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
              • യുഎസ്ബി ടൈപ്പ് സി പോർട്ട്
              • ഷവോമി റെഡ്മി കെ50ഐ

                ഷവോമി റെഡ്മി കെ50ഐ

                വില : 23,999 രൂപ

                 

                • ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 8100 ചിപ്പ്സെറ്റ്
                • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
                • ആൻഡ്രോയിഡ് 12
                • 6.6 ഇഞ്ച് 407 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
                • 144 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
                • 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം
                • 16 എംപി സെൽഫി ക്യാമറ
                • 5080 mAh ബാറ്ററി
                • ടർബോ ചാർജിങ് സപ്പോർട്ട്
                • യുഎസ്ബി ടൈപ്പ് സി പോർട്ട്

Best Mobiles in India

English summary
The latest estimates suggest that 5G services will reach 31 million people in the country by the end of 2022. This article is to introduce a few 5G smartphones that users can select at this stage when the country is rapidly rolling out 5G. All of these are popular 5G phones with prices under Rs 30,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X