അടുത്തിടെ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത 6 ഫാബ്ലറ്റുകള്‍

Posted By:

ടാബ്ലറ്റുകള്‍ക്കും സ്മാര്‍ട്‌ഫോണുകള്‍ക്കും ഇടയില്‍ വരുന്ന വിഭാഗമാണ് ഫാബ്ലറ്റുകള്‍. അതായത് സ്മാര്‍ട്‌ഫോണിന്റെ ഉപയോഗം സാധ്യമാക്കുന്നതും ഉയര്‍ന്ന സ്‌ക്രീന്‍ സൈസ് ഉള്ളതുമായ ഉപകരണങ്ങള്‍. സാധാരണയായി 5 ഇഞ്ചിലധികം സ്‌ക്രീന്‍ ഉള്ള സ്മാര്‍ട്‌ഫോണുകളെയാണ് ഈ വിഭാഗത്തില്‍ പെടുത്തുന്നത്.

നിലവില്‍ ഇന്ത്യയില്‍ ഫാബ്ലറ്റുകള്‍ക്കാണ് കൂടുതല്‍ പ്രിയം. താഴ്ന്ന ശ്രേണിയില്‍ പെട്ടതും ഉയര്‍ന്ന ശ്രേണിയില്‍ പെട്ടതുമായ ഫോണുകളെല്ലാം ഉയര്‍ന്ന സ്‌ക്രീനുമായാണ് ഇറങ്ങുന്നത്. ഗെയിമിംഗിനും ബ്രൗസിംഗിനുമെല്ലാം ഇത് സൗകരയപ്രദമാണ്.

കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുതിയ ഏതാനും ഫാബ്ലറ്റുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുകയുണ്ടായി. അത് ഏതെല്ലമെന്ന് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

HTC ഡിസൈര്‍ 816

5.5 ഇഞ്ച് ഡിസ്‌പ്ലെ
720 പിക്‌സല്‍ റെസല്യൂഷന്‍
1.6 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1.5 ജി.ബി. റാം
8 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
2600 mAh ബാറ്ററി
2 ജി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, മൈക്രോ യു.എസ്.ബി.

 

സോണി എക്‌സ്പീരിയ T2 അള്‍ട്ര

6 ഇഞ്ച് ഡിസ്‌പ്ലെ
720 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
1.1 എം.പി. ഫ്രണ്ട് ക്യാമറ
2 ജി, 3 ജി, 4 ജി, വൈ-ഫൈ, ബ്ലുടൂത്ത്
3000 mAh ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് ഡൂഡില്‍ 3

6 ഇഞ്ച് ഡിസ്‌പ്ലെ
480-854 പിക്‌സല്‍ റെസല്യൂഷന്‍
1.3 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
5 എം.പി. പ്രൈമറി ക്യാമറ
VGA ഫ്രണ്ട് ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്,
2500 mAh ബാറ്ററി

 

ലാവ ഐറിസ് 550 Q

5.5 ഇഞ്ച് OGS സ്‌ക്രീന്‍
720 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
2600 mAh ബാറ്ററി
2 ജി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്

 

സോളൊ Q 2500

6 ഇഞ്ച് ടച്ച് സ്‌ക്രീന്‍
720 പിക്‌സല്‍ IPS ഡിസ്‌പ്ലെ
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജ.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
8 എം.പി പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
2 ജി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്

 

കാര്‍ബണ്‍ ടൈറ്റാനിയം ഹെക്‌സ

5.5 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ
1.5 GHz ഹെക്‌സ കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
ബ്ലുടൂത്ത്, വൈ-ഫൈ, ജി.പി.എസ്
2050 mAh ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot