നിങ്ങള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സാംസങ്ങ് ഫോണുകള്‍

|

2019 MWC ആരംഭിക്കുന്നതിനു മുന്‍പ് സാംസങ്ങ് ഒരു കൂട്ടം ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ പുറത്തിറക്കി. അതാണ് ഗ്യാലക്‌സി S10, S10e, S10 Plus, A10 5G എന്നിവയാണ്. ഇതു കൂടാതെ ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന കമ്പനിയുടെ ആദ്യത്തെ ഫോള്‍ഡബിള്‍ ഫോണായ സാംസങ്ങ് ഗ്യാല്‌സി ഫോള്‍ഡ് എന്ന ഫോണും പുറത്തിറക്കി.

 
നിങ്ങള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സാംസങ്ങ് ഫോണുകള്‍

മുകളില്‍ സൂചിപ്പിച്ചിരുന്ന സാംസങ്ങ് ഫോണുകള്‍ക്ക് മികച്ച രൂപകല്‍പന, 2019-ക്ലാസ് ഫ്‌ളാഗ്ഷിപ്പ് ഹാര്‍ഡ്‌വയര്‍, മികച്ച ക്യാമറ എന്നിവ വാഗ്ദാനം ചെയ്യുന്നു.

കൂടാതെ ഈ ഫോണുകള്‍ക്ക് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 അല്ലെങ്കില്‍ എക്‌സിനോസ് 9820 SoC പ്രോസസറാണ്. ഒപ്പം ഇത് 6ജിബി റാം 128ജിബി സ്‌റ്റോറേജില്‍ തുടങ്ങി, 12ജിബി റാം 1TB സ്‌റ്റോറേജില്‍ അവസാനിക്കുന്നു.


Samsung Galaxy S10 Plus

Samsung Galaxy S10 Plus

സവിശേഷതകള്‍

. 6.7 ഇഞ്ച് QHD+ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 8ജിബി റാം, 256ജിബി റോം

. ഡ്യുവല്‍ സിം

. 12എംപി+12എംപി+16എംപി+ TOF ക്വാഡ് റിയര്‍ ക്യാമറ

. 10എംപി+TOF ഡ്യുവല്‍ മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4500എംഎഎച്ച് ബാറ്ററി

Samsung Galaxy S10

Samsung Galaxy S10

സവിശേഷതകള്‍

. 6.1 ഇഞ്ച് QHD+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 8ജിബി റാം, 128/512ജിബി റോം

. ഡ്യുവല്‍ സിം

. 12എംപി+12എംപി+16എം പിട്രിപ്പിള്‍ റിയര്‍ ക്യാമറ

. 10എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 3400എംഎഎച്ച് ബാറ്ററി

Samsung Galaxy Fold
 

Samsung Galaxy Fold

സവിശേഷതകള്‍

. 7.3 ഇഞ്ച് QXGA+ ഡൈനാമിക് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 12ജിബി റാം, 512ജിബി റോം

. ആന്‍ഡ്രോയിഡ് 9.0

. 12എംപി ഡ്യുവല്‍ പിക്‌സല്‍ റിയര്‍, 12എംപി, 16എംപി റിയര്‍ ക്യാമറ

. 10എംപി ഡ്യുവല്‍ പിക്‌സല്‍ മുന്‍ ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ

. 10എംപി കവര്‍ ക്യാമറ

. 5ജി സബ്6/mmWave, 4ജി വോള്‍ട്ട്

. 4380എംഎഎച്ച് ബാറ്ററി

  Samsung Galaxy S10e

Samsung Galaxy S10e

സവിശേഷതകള്‍

. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/8ജിബി റാം, 128/256ജിബി റോം

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. 12എംപി ഡ്യുവല്‍ പിക്‌സല്‍ റിയര്‍ ക്യാമറ

. 10എംപി ഡ്യുവല്‍ പിക്‌സല്‍ മുന്‍ ക്യാമറ

. 3100എംഎഎച്ച് ബാറ്ററി

Samsung Galaxy M20

Samsung Galaxy M20

സവിശേഷതകള്‍

. 6.3 ഇഞ്ച് HD+ TFT ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി റോം

. ഡ്യുവല്‍ സിം

. 13എംപി+5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 5000എംഎഎച്ച് ബാറ്ററി

  Samsung Galaxy S10 5G

Samsung Galaxy S10 5G

സവിശേഷതകള്‍

. 6.7 ഇഞ്ച് ക്വാഡ് എച്ച്ഡി+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 8ജിബി റാം, 512ജിബി റോം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 12എംപി ഡ്യുവല്‍ പിക്‌സല്‍ റിയര്‍ ക്യാമറ

. 10എംപി ഡ്യുവല്‍ പിക്‌സല്‍ മുന്‍ ക്യാമറ

. 5ജി Sub6/mmWave , 4ജി വോള്‍ട്ട്

. 4500എംഎഎച്ച് ബാറ്ററി

Best Mobiles in India

Read more about:
English summary
6 most searched Samsung smartphones

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X