കൺഫ്യൂഷൻ കയറി കിളി പോയോ? 6000 എംഎഎച്ചിന് മുകളിൽ ബാറ്ററി കപ്പാസിറ്റിയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ

|

ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങുമ്പോ നമ്മുടെ മനസിൽ എന്തെല്ലാം സംശയങ്ങളാണ് വരാറുള്ളതല്ലേ. വാങ്ങുന്ന സ്മാ‍ർട്ട്ഫോണിന്റെ ക്യാമറ നല്ലതായിരിക്കുമോ? ഇതേ പ്രൈസ് റേഞ്ചിൽ വേറെ നല്ല ഡിവൈസുകൾ ഉണ്ടായിരിക്കുമോ? ബാറ്ററിയുടെ കപ്പാസിറ്റി എത്ര ഉണ്ടാവും? ആശയക്കുഴപ്പം കൂടുകയായി... കൺഫ്യൂഷൻ കയറി കിളി പോയവ‍ർക്കായി ബാറ്ററി കപ്പാസിറ്റി കൂടിയ എതാനും ഡിവൈസുകൾ പരിചയപ്പെടുത്തുകയാണ്.

 

കപ്പാസിറ്റി

6000 എംഎഎച്ചിനും അതിന് മുകളിലും ബാറ്ററി കപ്പാസിറ്റിയുള്ള സ്മാ‍‍‍ർട്ട്ഫോണുകളാണ് ലിസ്റ്റ്ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ലോഞ്ചായവയും കൂടിയാണിവ. അതായത് പുതിയ ഡിവൈസുകളാണെന്ന് ചുരുക്കം. നിലവിൽ വിവിധ പ്ലാറ്റ്ഫോമുകളിൽ വാങ്ങിക്കാനും കിട്ടും. വിലയിൽ നേരിയ വ്യത്യാസം ഉണ്ടെന്ന് മാത്രം. കൂടുതൽ വിവരങ്ങൾക്ക് തുട‍ർന്ന് വായിക്കുക.

സാംസങ് ഗാലക്‌സി എം13

സാംസങ് ഗാലക്‌സി എം13

വില : 9,499 രൂപ

 

 • 6.6 ഇഞ്ച് (16.76 സെ.മീ) 400 പിപിഐ, പിഎൽഎസ് എൽസിഡി ഡിസ്പ്ലെ
 • ഒക്ട കോർ സാംസങ് എക്സിനോസ് 850 പ്രോസസർ
 • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
 • ആൻഡ്രോയിഡ് 12
 • 6.6 ഇഞ്ച് 400 പിപിഐ, പിഎൽഎസ് എൽസിഡി ഡിസ്പ്ലെ
 • 50 എംപി + 5 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
 • 8 എംപി ഫ്രണ്ട് ക്യാമറ
 • 6000 mAh ബാറ്ററി
 • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
 • യുഎസ്ബി ടൈപ്പ് സി പോർട്ട്
 • ഇഷ്ടപ്പെട്ടാൽ കൂടെ കൂട്ടിക്കോ; 15,000-20,000 ​പ്രൈസ് റേഞ്ചിൽ ലഭ്യമാകുന്ന ഷവോമി സ്മാർട്ട്ഫോണുകൾഇഷ്ടപ്പെട്ടാൽ കൂടെ കൂട്ടിക്കോ; 15,000-20,000 ​പ്രൈസ് റേഞ്ചിൽ ലഭ്യമാകുന്ന ഷവോമി സ്മാർട്ട്ഫോണുകൾ

  സാംസങ് ഗാലക്‌സി എഫ്13
   

  സാംസങ് ഗാലക്‌സി എഫ്13

  വില : 9,499 രൂപ

   

  • 6.6 ഇഞ്ച് 400 പിപിഐ, പിഎൽഎസ് എൽസിഡി ഡിസ്പ്ലെ
  • 60 Hz റിഫ്രഷ് റേറ്റ്
  • ഒക്ട കോർ സാംസങ് എക്സിനോസ് 8 ഒക്ട 850 പ്രോസസർ
  • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
  • ആൻഡ്രോയിഡ് 12
  • 50 എംപി + 5 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
  • 8 എംപി മുൻ ക്യാമറ
  • 6000 mAh ബാറ്ററി
  • ഫാസ്റ്റ് ചാർജിങ്
  • യുഎസ്ബി ടൈപ്പ് സി പോർട്ട്
  • ഇൻഫിനിക്സ് ഹോട്ട് 12

   ഇൻഫിനിക്സ് ഹോട്ട് 12

   വില : 7,449 രൂപ

    

   • 6.82 ഇഞ്ച് 263 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
   • 90 Hz റിഫ്രഷ് റേറ്റ്
   • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി37 പ്രോസസർ
   • 4 ജിബി റാം, 64 ജിബി സ്റ്റോറേജ്
   • ആൻഡ്രോയിഡ് 11
   • 50 എംപി + 2 എംപി ഡെപ്ത്ത് ലെൻസ് + എഐ ലെൻസ്
   • 8 എംപി ഫ്രണ്ട് ക്യാമറ
   • 6000 mAh ബാറ്ററി
   • ഫാസ്റ്റ് ചാർജിങ്
   • മൈക്രോ യുഎസ്ബി പോർട്ട്
   • ഐഫോണി​ന്റെ 'പഞ്ചറൊട്ടിച്ച് ' ആപ്പിൾ; ക്യാമറയുടെ തകരാർ പരിഹരിക്കാൻ ഐ​ഒഎസ് 16.0.2 പുറത്തിറക്കിഐഫോണി​ന്റെ 'പഞ്ചറൊട്ടിച്ച് ' ആപ്പിൾ; ക്യാമറയുടെ തകരാർ പരിഹരിക്കാൻ ഐ​ഒഎസ് 16.0.2 പുറത്തിറക്കി

    ടെക്നോ പോവ 3

    ടെക്നോ പോവ 3

    വില : 12,998 രൂപ

     

    • 6.9 ഇഞ്ച് 389 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
    • 90 Hz റിഫ്രഷ് റേറ്റ്
    • ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി88 പ്രോസസർ
    • 4 ജിബി റാം, 64 ജിബി സ്റ്റോറേജ്
    • ആൻഡ്രോയിഡ് 11
    • 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
    • 8 എംപി ഫ്രണ്ട് ക്യാമറ
    • 7000 mAh ബാറ്ററി
    • ഫ്ലാഷ് ചാർജിങ് സപ്പോർട്ട്
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • ടെക്നോ പോവ 3 128 ജിബി

     ടെക്നോ പോവ 3 128 ജിബി

     വില : 12,999 രൂപ

      

     • 6.9 ഇഞ്ച് 389 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
     • 90 Hz റിഫ്രഷ് റേറ്റ്
     • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി88 പ്രോസസർ
     • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
     • ആൻഡ്രോയിഡ് 11
     • 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
     • 8 എംപി ഫ്രണ്ട് ക്യാമറ
     • 7000 mAh ബാറ്ററി
     • ഫ്ലാഷ് ചാർജിങ് സപ്പോർട്ട്
     • യുഎസ്ബി ടൈപ്പ് സി പോർട്ട്
     • പടം പിടിക്കണോ? ഇങ്ങുപോര്; ഓഫർ വിൽപ്പനകളിൽ 10,000 രൂപയിൽ താ​​ഴെ വിലയുള്ള ക്യാമറ സ്മാർട്ട്ഫോണുകൾപടം പിടിക്കണോ? ഇങ്ങുപോര്; ഓഫർ വിൽപ്പനകളിൽ 10,000 രൂപയിൽ താ​​ഴെ വിലയുള്ള ക്യാമറ സ്മാർട്ട്ഫോണുകൾ

      സാംസങ് ഗാലക്സി എഫ്13 128 ജിബി

      സാംസങ് ഗാലക്സി എഫ്13 128 ജിബി

      വില : 10,499 രൂപ

       

      • ഒക്ട കോർ സാംസങ് എക്സിനോസ് 8 ഒക്ട 850 പ്രോസസർ
      • 4 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
      • ആൻഡ്രോയിഡ് 12 ഒഎസ്
      • 6.6 ഇഞ്ച് 400 പിപിഐ, പിഎൽഎസ് എൽസിഡി ഡിസ്പ്ലെ
      • 60 Hz റിഫ്രഷ് റേറ്റ്
      • 50 എംപി + 5 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
      • 8 എംപി ഫ്രണ്ട് ക്യാമറ
      • 6000 mAh ബാറ്ററി
      • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
      • യുഎസ്ബി ടൈപ്പ് സി പോർട്ട്

Best Mobiles in India

English summary
This list includes smartphones with a battery capacity of 6000 mAh and above. These are also the ones that have been launched within the last three months. In other words, they are all new smartphones. It is currently available for purchase on various platforms. There is only a slight difference in price.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X