ലോകത്തിലെ ഏറ്റവും മെലിഞ്ഞ 7 ഫോണുകള്‍ ഇതാ...!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ പല രൂപഘടനയിലും നിലവില്‍ എത്തുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണുകളില്‍ ഈ കാലത്തെ പ്രവണതയാണ് മെലിഞ്ഞ രൂപഘടനയില്‍ കടഞ്ഞെടുത്തവ.

നിങ്ങള്‍ എന്തുകൊണ്ട് ആപ്പിള്‍ വാച്ചുകള്‍ വാങ്ങരുത്...!

ഈ അവസരത്തില്‍ ലോകത്തെ മെലിഞ്ഞ ഫോണുകളെ ക്രോഡീകരിക്കാനുളള ശ്രമമാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോകത്തിലെ ഏറ്റവും മെലിഞ്ഞ 7 ഫോണുകള്‍ ഇതാ...!

4.75എംഎം കനത്തില്‍ എത്തുന്ന ഈ സ്മാര്‍ട്ട്‌ഫോണാണ് ലോകത്തിലെ നിലവിലെ ഏറ്റവും മെലിഞ്ഞ ഫോണ്‍.

ലോകത്തിലെ ഏറ്റവും മെലിഞ്ഞ 7 ഫോണുകള്‍ ഇതാ...!

4.85എംഎം കനത്തിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നത്.

ലോകത്തിലെ ഏറ്റവും മെലിഞ്ഞ 7 ഫോണുകള്‍ ഇതാ...!

വിവൊ-യ്ക്കും, ഓപ്പൊ-യ്ക്കും മുന്‍പ് ഏറ്റവും മെലിഞ്ഞ ഫോണെന്ന പദവി സ്വന്തമായിരുന്നത് ഇലൈഫിന്റെ എസ്5.5-നും തുടര്‍ന്ന് എസ്5.1-നും ആണ്. വലിപ്പം കുറയ്ക്കാനുളള ശ്രമത്തിനിടയില്‍ ഫോണിന്റെ ഒക്ടാ-കോര്‍ പ്രൊസസ്സര്‍, ഡിസ്പ്ല, 8എംപി ക്യാമറ എന്നിവയ്ക്ക് പ്രവര്‍ത്തന മികവ് പുലര്‍ത്താന്‍ സാധിച്ചില്ലെന്നത് ന്യൂനതയായി കണക്കാക്കപ്പെടുന്നു.

ലോകത്തിലെ ഏറ്റവും മെലിഞ്ഞ 7 ഫോണുകള്‍ ഇതാ...!

2014-ല്‍ ഇറങ്ങിയ ഫോണ്‍, അന്നേവരെ കേട്ടിട്ടില്ലാത്ത 5.5എംഎം കനത്തിലാണ് ഇറങ്ങിയത്.

ലോകത്തിലെ ഏറ്റവും മെലിഞ്ഞ 7 ഫോണുകള്‍ ഇതാ...!

ഇലൈഫ് എസ്5.1-ന് ശേഷം ഇറങ്ങിയ ഫോണ്‍, കുറച്ച് കൂടി കട്ടിയുളള 5.5എംഎം വിഭാഗത്തിലാണ് സ്ഥാനം നേടിയത്.

ലോകത്തിലെ ഏറ്റവും മെലിഞ്ഞ 7 ഫോണുകള്‍ ഇതാ...!

ഈ ഫോണ്‍ 5.57എംഎം കനം വാഗ്ദാനം ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും മെലിഞ്ഞ 7 ഫോണുകള്‍ ഇതാ...!

ഇന്ത്യയില്‍ ഇപ്പോഴും വില്‍പ്പനയ്ക്ക് എത്തിയിട്ടില്ലെങ്കിലും, 6.18എംഎം കനത്തിലുളള ഈ ഫോണ്‍ മെലിഞ്ഞ ഫോണുകളില്‍ ഏറ്റവും ആകര്‍ഷകമായ ഡിവൈസായി വിലയിരുത്തപ്പെടുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
7 slimmest phones in the world.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot