ഗ്ലാസ്സുകൊണ്ടും മെറ്റലുകൊണ്ടും കടഞ്ഞെടുത്ത അത്യാകര്‍ഷകമായ 7 ഫോണുകള്‍...!

Written By:

മികച്ച രൂപകല്‍പ്പനയോടെ ഒരുക്കിയെടുക്കുന്ന ഫോണുകള്‍ എന്ന ഖ്യാതി കാലത്തിന് അനുസരിച്ച് മാറി വരികയാണ്. ടച്ച് സ്‌ക്രീനുകളുടെ വരവിന് മുന്‍പായി ചെറുതും, ഭാരം കുറഞ്ഞതുമായ ഫോണുകള്‍ മികച്ച രൂപ ഘടനയുളളവയായി കണക്കാക്കപ്പെട്ടിരുന്നു.

അന്തം വിട്ട് പോകുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറികള്‍...!

ഇന്ന് തുകല്‍ കൊണ്ട് പുറം ചട്ട രൂപപ്പെടുത്തിയിരിക്കുന്ന എല്‍ജി ജി4 പോലുളള ഫോണുകള്‍ ഫ്ളാഗ്ഷിപ്പ് വിഭാഗത്തിലാണ് പെടുന്നത്. എന്നാല്‍ ഗ്ലാസ്സിന്റെ പുറം ചട്ടകള്‍ കൊണ്ട് രൂപം കൊടുത്ത മുന്തിയ ഇനം ഫോണുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. ആപ്പിള്‍ ഐഫോണ്‍ 4-ല്‍ പരിചയപ്പെടുത്തുകയും, എന്നാല്‍ കമ്പനി തുടര്‍ന്നുളള പതിപ്പുകളില്‍ ഉപേക്ഷിക്കുകയും ചെയ്ത ഡിസൈന്‍ മാതൃകയാണ് ഇത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗ്ലാസ്സുകൊണ്ടും മെറ്റലുകൊണ്ടും കടഞ്ഞെടുത്ത അത്യാകര്‍ഷകമായ 7 ഫോണുകള്‍...!

രണ്ട് ഗ്ലാസ്സ് പാനലുകള്‍ക്കിടയില്‍ ശക്തമായ ഹാര്‍ഡ്‌വെയര്‍ സവിശേഷതയുമായി എത്തുന്ന ഈ ഫോണുകള്‍ സാംസങ് അവതരിപ്പിക്കുന്നത് 2014-ല്‍ ആണ്.

ഗ്ലാസ്സുകൊണ്ടും മെറ്റലുകൊണ്ടും കടഞ്ഞെടുത്ത അത്യാകര്‍ഷകമായ 7 ഫോണുകള്‍...!

സ്‌നാപ്ഡ്രാഗണ്‍ 801 എസ്ഒസി പ്രൊസസ്സറും, 3ജിബി റാമും അടങ്ങിയ ഫോണിന്റെ ആകര്‍ഷകമായ മെലിഞ്ഞ രൂപം ഉപയോക്താക്കള്‍ക്ക് പ്രിയങ്കരമാക്കുന്നു.

ഗ്ലാസ്സുകൊണ്ടും മെറ്റലുകൊണ്ടും കടഞ്ഞെടുത്ത അത്യാകര്‍ഷകമായ 7 ഫോണുകള്‍...!

സ്‌നാപ്ഡ്രാഗണ്‍ 615 പ്രൊസസ്സറും, 2ജിബി റാമും ഇതില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.

ഗ്ലാസ്സുകൊണ്ടും മെറ്റലുകൊണ്ടും കടഞ്ഞെടുത്ത അത്യാകര്‍ഷകമായ 7 ഫോണുകള്‍...!

കിരിണ്‍ 910 എസ്ഒസി പ്രൊസസ്സറും, 2ജിബി റാമും അടങ്ങിയ ഫോണ്‍ രണ്ട് വശങ്ങളും ഗ്ലാസ്സ് കൊണ്ട് തീര്‍ത്ത സാന്‍ഡ്‌വിച്ച് വിഭാഗത്തില്‍ പെടുന്ന ആകര്‍ഷകമായ ഡിവൈസാണ്.

ഗ്ലാസ്സുകൊണ്ടും മെറ്റലുകൊണ്ടും കടഞ്ഞെടുത്ത അത്യാകര്‍ഷകമായ 7 ഫോണുകള്‍...!

വളഞ്ഞ ഗ്ലാസ്സ് പാനലുകളോട് കൂടിയ പുറക് വശം തീര്‍ച്ചയായും ഉപയോക്താക്കളുടെ മനം കവരുന്നതാണ്.

ഗ്ലാസ്സുകൊണ്ടും മെറ്റലുകൊണ്ടും കടഞ്ഞെടുത്ത അത്യാകര്‍ഷകമായ 7 ഫോണുകള്‍...!

ജിയോണി ഇലൈഫ് എസ്5.5 എന്നും അറിയപ്പെടുന്ന ഈ ഫോണ്‍ മീഡിയാടെക്ക് 6592 പ്രൊസസ്സറും, 2ജിബി റാമുമായാണ് എത്തുന്നത്.

ഗ്ലാസ്സുകൊണ്ടും മെറ്റലുകൊണ്ടും കടഞ്ഞെടുത്ത അത്യാകര്‍ഷകമായ 7 ഫോണുകള്‍...!

ജിയോണി ഇലൈഫ് എസ്5.1 എന്നറിയപ്പെടുന്ന ഫോണില്‍ പ്രൊസസ്സര്‍ എസ്5.5-ന്റെ എംടി 6592 എസ്ഒസി തന്നെയാണെങ്കിലും റാം ഒരു ജിബി മാത്രമാണെന്നത് ശ്രദ്ധേയമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
7 smartphones made with beautiful metal and glass.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot