മാര്‍ഷ്മാലോ അപ്പ്‌ഡേറ്റുമായി 8 അസ്യൂസ് സ്മാര്‍ട്ട്‌ഫോണുകള്‍..!!

Written By:

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഏറെ പ്രചാരത്തിലുള്ളവരിലൊരാളാണ് തായ്‌വാന്‍ മൊബൈല്‍ നിര്‍മ്മതാക്കളായ അസ്യൂസ്. അവരുടെ സെന്‍ഫോണ്‍ സീരീസിലുള്ള സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യയില്‍ വന്‍ വിജയം കൊയ്തത്. ആന്‍ഡ്രോയിഡ്6.0 മാര്‍ഷ്മാലോ തങ്ങളുടെ സെന്‍ഫോണ്‍ വിഭാഗത്തിലെ ചില സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കാനാണ് അസ്യൂസിന്‍റെ പദ്ധതി. ഈ വര്‍ഷത്തോടെ മാര്‍ഷ്മാലോ അപ്പ്‌ഡേറ്റ് ലഭിക്കുന്ന 8 അസ്യൂസ് സ്മാര്‍ട്ട്‌ഫോണുകളെ നമുക്കിവിടെ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മാര്‍ഷ്മാലോ അപ്പ്‌ഡേറ്റുമായി 8 അസ്യൂസ് സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേ
ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്410 പ്രോസസ്സര്‍
റാം: 2ജിബി
സ്റ്റോറേജ്: 16ജിബി
13പിന്‍ക്യാമറ/5എംപിമുന്‍ക്യാമറ
5000എംഎഎച്ച് ബാറ്ററി

മാര്‍ഷ്മാലോ അപ്പ്‌ഡേറ്റുമായി 8 അസ്യൂസ് സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്615 പ്രോസസ്സര്‍
റാം: 2ജിബി
സ്റ്റോറേജ്: 16ജിബി
13പിന്‍ക്യാമറ/5എംപിമുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി

മാര്‍ഷ്മാലോ അപ്പ്‌ഡേറ്റുമായി 8 അസ്യൂസ് സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേ
ക്വാഡ്കോര്‍ ഇന്‍റ്റല്‍ ആറ്റം ഇസഡ്3580 പ്രോസസ്സര്‍
റാം: 2/4ജിബി
സ്റ്റോറേജ്: 16/32/64/128ജിബി
13പിന്‍ക്യാമറ/5എംപിമുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി

മാര്‍ഷ്മാലോ അപ്പ്‌ഡേറ്റുമായി 8 അസ്യൂസ് സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍615 പ്രോസസ്സര്‍
റാം: 2/3ജിബി
സ്റ്റോറേജ്: 16/32ജിബി
13പിന്‍ക്യാമറ/13എംപിമുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി

മാര്‍ഷ്മാലോ അപ്പ്‌ഡേറ്റുമായി 8 അസ്യൂസ് സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേ
ഒക്റ്റാകോര്‍ ഇന്‍റ്റല്‍ ആറ്റം ഇസഡ്3560/3580 പ്രോസസ്സര്‍
റാം: 2/4ജിബി
സ്റ്റോറേജ്: 16/32/64ജിബി
13പിന്‍ക്യാമറ/5എംപിമുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി

മാര്‍ഷ്മാലോ അപ്പ്‌ഡേറ്റുമായി 8 അസ്യൂസ് സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേ
ക്വാഡ്കോര്‍ ഇന്‍റ്റല്‍ ആറ്റം ഇസഡ്3580 പ്രോസസ്സര്‍
റാം: 4ജിബി
സ്റ്റോറേജ്: 64/128ജിബി
13പിന്‍ക്യാമറ/5എംപിമുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി

മാര്‍ഷ്മാലോ അപ്പ്‌ഡേറ്റുമായി 8 അസ്യൂസ് സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേ
ക്വാഡ്കോര്‍ ഇന്‍റ്റല്‍ ആറ്റം ഇസഡ്3590 പ്രോസസ്സര്‍
റാം: 4ജിബി
സ്റ്റോറേജ്: 128/256ജിബി
13പിന്‍ക്യാമറ/5എംപിമുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി

മാര്‍ഷ്മാലോ അപ്പ്‌ഡേറ്റുമായി 8 അസ്യൂസ് സ്മാര്‍ട്ട്‌ഫോണുകള്‍..!!

5ഇഞ്ച്‌ സൂപ്പര്‍ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ
ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്801 പ്രോസസ്സര്‍
റാം: 2ജിബി
സ്റ്റോറേജ്: 16ജിബി
13പിന്‍ക്യാമറ/2എംപിമുന്‍ക്യാമറ
2300എംഎഎച്ച് ബാറ്ററി

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
8 Asus Smartphones will receive Android Marshmallow update by the end of June.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot