2017ല്‍ വാങ്ങാന്‍ അനുയോജ്യമായ സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

2016ല്‍ ഗാലക്‌സി നോട്ട് 7 സാംസങ്ങിന് ഒരു മോശ കാലമായിരുന്നു. എന്നാല്‍ സാംസങ്ങ് കമ്പനി ഇതിനു വലിയൊരു തിരിച്ചടി നല്‍കുന്നു.

അതായത് സൗത്ത് കൊറിയന്‍ കമ്പനിയായ സാംസങ്ങ് വിജയകരമായി സാംസങ്ങ് ഫോണുകള്‍ ഇറക്കിക്കഴിഞ്ഞും. എന്നാല്‍ 2017ല്‍ വീണ്ടും പുതിയ സാംസങ്ങ് ഫോണുകള്‍ ഇറക്കാന്‍ പോകുന്നു.

2017ല്‍ വാങ്ങാന്‍ അനുയോജ്യമായ സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍!

ഗാലക്‌സി ജെ സീരീസിലെ സ്മാര്‍ട്ട്‌ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ കൂടുതലും വില്പന നടക്കുന്നത്.

2017ല്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ അരുയോജ്യമായ സാംസങ്ങ് ഫോണുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി ജെ7 പ്രൈം

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷന്‍
. 1.6GHz ഒക്ടാ കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/8എബി ക്യാമറ
. 4ജി
. 3300എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ഓണ്‍8

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7580 പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. 4ജി
. 3300എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ജെ7 2016

. 5.5ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. 1.6GHz ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/5 എംബി ക്യാമറ
. 4ജി
. വൈഫൈ, ബ്ലൂട്ടൂത്ത്
. 3300എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എ9 പ്രോ

. 6ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 16/8എംബി ക്യാമറ
. 4ജി
. 5000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ഓണ്‍ Ntx

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ 2.ഡി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
. 1.6GHzക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 13/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3300എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ജെ പ്രെം

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 2.5ഡി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/8എംബി ക്യാമറ
. 4ജി
. 3300എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എ7 (2016)

. 5.5ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. 1.6GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. 4ജി
. 3300എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എ5 2016

. 5.2ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7580 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. 4ജി
. 2,900എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Galaxy Note 7 fiasco made 2016 a bad year for Samsung, but the company seems not to consider it as a setback.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot