ഈ വര്‍ഷം ലോഞ്ച് ചെയ്ത 3 ജി.ബി. റാമുള്ള 8 സ്മാര്‍ട്‌ഫോണുകള്‍!!!
ഓരോവര്‍ഷവും സ്മാര്‍ട്‌ഫോണ്‍ സാമങ്കതിക വിദ്യ വികസിച്ചുകൊണ്ടിരിക്കുകയാണ്. ഡ്യുവല്‍ കോര്‍, ക്വാഡ്‌കോര്‍, ഹെക്‌സ കോര്‍, ഒക്റ്റ കോര്‍ തുടങ്ങി പ്രൊസസറുകളുടെ നിലവാരം വര്‍ദ്ധിക്കുന്നതിനൊപ്പം ഉയര്‍ന്ന സ്‌ക്രീന്‍ സൈസുള്ള ഫോണുകളും ധാരാളം കണ്ടു.
അതിനു പുറമെ കര്‍വ്ഡ് ഡിസ്‌പ്ലെ, ഫ് ളക്‌സിബിള്‍ ഡിസ്‌പ്ലെ ഫോണുകളും വിപണിയിലിറങ്ങി. എന്നാല്‍ പ്രൊസസറുകളും ഓപ്പറേറ്റിംഗ് സിസ്റ്റവും സ്‌ക്രീനുമെല്ലാം മികച്ചതാവുമ്പോള്‍ അതിനനുസൃതമായ റാമും ആവശ്യമാണ്. ഗെയിമിംഗ് ഉള്‍പ്പെടെ നിരിവധി ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണ്‍ ഹാംഗ് ആവാതിരിക്കാന്‍ ഉയര്‍ന്ന റാം അത്യവശ്യമാണ്.
നിലവില്‍ 3 ജി.ബി. റാമാണ് ഏറ്റവും ഉയര്‍ന്നതായി സ്മാര്‍ട്‌ഫോണുകളില്‍ കാണുന്നത്. അതുകൊണ്ടുതന്നെ ഈ വര്‍ഷം ലോഞ്ച് ചെയ്ത, 3 ജി.ബി. റാമുള്ള എട്ട് സ്മാര്‍ട്‌ഫോണുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

സാംസങ്ങ് ഗാലക്‌സി നോട് 3
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.7 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.9 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
3 ജി.ബി. റാം
3200 mAh ബാറ്ററി

എല്‍.ജി. ജി പ്രൊ 2
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.9 ഇഞ്ച് HD IPS ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
2.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2.1 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി.ബി. റാം
3200 mAh ബാറ്ററി

സോണി എക്‌സ്പീരിയ Z2
5.2 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
2.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
20.7 എം.പി. പ്രൈമറി ക്യാമറ
2.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി.ബി. റാം
3200 mAh ബാറ്ററി

ജിയോണി എലൈഫ് E7
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
16 എം.പി. പ്രൈമറി ക്യാമറ
8 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
3 ജി.ബി. റാം
2500 mAh ബാറ്ററി

ഒപ്പൊ ഫൈന്‍ഡ് 7
5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
2.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
32 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍
3 ജി.ബി. റാം
3000 mAh ബാറ്ററി

സാംസങ്ങ് ഗാലക്‌സി റൗണ്ട്
5.7 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
2.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
32 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി.ബി. റാം
2800 mAh ബാറ്ററി

ZTE നുബിയ X6
6.4 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
2.3 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
3 ജി.ബി. റാം
4250 mAh ബാറ്ററി

സാംസങ്ങ് ഗാലക്‌സി J
5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
2.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി.ബി. റാം
2600 mAh ബാറ്ററി


Click it and Unblock the Notifications








