2013 പ്രതീക്ഷിയ്ക്കുന്ന 8 വമ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

By Super

Next »

« Previous

സാംസങ് ഗാലക്‌സി എസ് 4

2013 പ്രതീക്ഷിയ്ക്കുന്ന 8   വമ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

ഗാലക്‌സി എസ് 3യുടെ ഉജ്വല വിജയത്തിന് ശേഷം സാംസങ് അവരുടെ അടുത്ത തുറുപ്പ് ചീട്ടായ ഗാലക്‌സി എസ് 4നെ ഒരുക്കുകയാണ്. 2013 ല്‍ ലോക മൊബൈല്‍ കോണ്‍ഗ്രസ്സില്‍ വച്ച് ലോഞ്ച് പ്രതീക്ഷിയ്ക്കുന്ന ഈ മോഡലിനേക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഊഹാപോഹങ്ങള്‍ അനുസരിച്ച് ഗാലക്‌സി എസ് 4ന് 5 ഇഞ്ച് OLED ഡിസ്‌പ്ലേ, ARM കോര്‍ട്ടെക്‌സ് A 15 ക്വാഡ്‌കോര്‍ പ്രൊസസ്സര്‍, 16ജിബി/32ജിബി/64 ജിബി/128ജിബി ആന്തരിക മെമ്മറി, 3 ജിബി റാം, 13 എം പി പിന്‍ക്യാമറ, 1.9 എം പി മുന്‍ക്യാമറ, 3200 mAh ബാറ്ററി, LTE, NFC തുടങ്ങിയ കണക്ടിവിറ്റി സാധ്യതകള്‍.

ബ്ലൂ റേയും ഡിവിഡിയും തമ്മില്‍ എന്താണ് വ്യത്യാസം ?

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X