2013 പ്രതീക്ഷിയ്ക്കുന്ന 8 വമ്പന്‍ സ്മാര്‍ട്ട്ഫോണുകള്‍
oi
-Staff
By Super

Next »

« Previous

ഐഫോണ്‍ 5എസ്

ഐഫോണ്‍ 5 ഇന്ത്യയില്‍ എത്തിയിട്ട് ആഴ്ചകള്‍ മാത്രമായ സമയത്ത്, അതിന്റെ പിന്‍ഗാമി ഐഫോണ്‍ 5 എസ്-നെ സംബന്ധിയ്ക്കുന്ന വാര്‍ത്തകള്‍ പ്രചരിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. 2013 മാര്‍ച്ചോടെ ആപ്പിള്‍ ഈ പുതിയ മോഡല്‍ പുറത്തിറക്കുമെന്നാണ് പൊതുവേ പരന്നിരിയ്ക്കുന്ന വാര്‍ത്ത.
ഈ പുതിയ ഐഫോണ്‍ മോഡലിന്റെ സവിശേഷതകള്‍ സംബന്ധിയ്ക്കുന്ന വിവരങ്ങളൊന്നും അറിവായിട്ടില്ല. എങ്കിലും ഐഓഎസ് 7 നുമായിട്ടായിരിയ്ക്കും ഐഫോണ്‍ 5 എസ്-ന്റെ വരവ് എന്ന് പ്രതീക്ഷിയ്ക്കാം.
ഹാക്കിങ്ങില്‍ നിന്നും നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിനെ എങ്ങനെ രക്ഷിയ്ക്കാം?

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications