Home
Mobile

2013 പ്രതീക്ഷിയ്ക്കുന്ന 8 വമ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

By Super

Next »

« Previous

സോണി ഓഡിന്‍ സി650എക്‌സ്

2013 പ്രതീക്ഷിയ്ക്കുന്ന 8   വമ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ 2013 നായി സോണ്ി അവരുടെ ഓഡിന്‍ സ്മാര്‍ട്ട്‌ഫോണ്‍ സജ്ജമാക്കുന്നതായി വാര്‍ത്ത പരക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി.

ലഭ്യമായ വിവരങ്ങളനുസരിച്ച് എക്‌സ്പീരിയ സി650എക്‌സ് ഓഡിന്‍ 5 ഇഞ്ച് 1080പി എച്ച്ഡി ഡിസ്‌പ്ലേയുമായിട്ടായിരിയ്ക്കും എത്തുക. ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ആയിരിയ്ക്കും ഇതിലുപയോഗിയ്ക്കുന്ന ഓ എസ്. 1.5 GHz സ്‌നാപ്ഡ്രാഗണ്‍ പ്രൊസസ്സര്‍ എസ്4 പ്രോ പ്രൊസസ്സര്‍, 13 എംപി പിന്‍ക്യാമറ, 2 ജിബി റാം, 32 ജി ബി ആന്തരിക മെമ്മറി തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകളായി കരുതപ്പെടുന്നത്.

Next »

« Previous

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X