Home
Mobile

2013 പ്രതീക്ഷിയ്ക്കുന്ന 8 വമ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

By Super

Next »

« Previous

ഹുവാവേ അസെന്‍ഡ് W1

2013 പ്രതീക്ഷിയ്ക്കുന്ന 8   വമ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഹുവാവേ വിന്‍ഡോസ് ഫോണ്‍ അടിസ്ഥാനമാക്കിയ അവരുടെ രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ 2013ലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ പുറത്തിറക്കും. റിപ്പോര്‍്ട്ടുകള്‍ അനുസരിച്ച് അസെന്‍ഡ് W1 800x480 പിക്‌സല്‍ റെസല്യൂഷനുള്ള 4 ഇഞ്ച് ഡിസ്‌പ്ലേയോടു കൂടിയ ഫോണായിരിയ്ക്കും. എല്‍ഇഡി ഫ്‌ലാഷോട് കൂടിയ 5 എംപി പിന്‍ക്യാമറ, വിജിഎ മുന്‍ക്യാമറ, 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസ്സര്‍, 512 എംബി റാം, 4 ജിബി ആന്തരികമെമ്മറി, മൈക്രോ എസ്ഡി, 2000 mAh ബാറ്ററി തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകളായി കരുതപ്പെടുന്നത്.

ഏകദേശം 17000 രൂപയായിരിയ്ക്കും ഇതിന്റെ വിലയെന്നാണ് ലഭ്യമായ വിവരം. അങ്ങനെയെങ്കില്‍ ഇതുവരെയുള്ള വിന്‍ഡോസ് ഫോണ്‍ 8 ഫോണുകളില്‍ ഏറ്റവും വിലകുറഞ്ഞ മോഡലായിരിയ്ക്കും ഇത്.

എല്‍ സി ഡിയും എല്‍ ഇ ഡിയും തമ്മില്‍ എന്താണ് വ്യത്യാസം?

Next »

« Previous

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X