Home
Mobile

2013 പ്രതീക്ഷിയ്ക്കുന്ന 8 വമ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

By Super

Next »

« Previous

എച്ച് ടി സി ഒപേറ യുഎല്‍

2013 പ്രതീക്ഷിയ്ക്കുന്ന 8   വമ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

കുറേ നാളായി പരക്കുന്ന ഒരു ഊഹമാണ് എച്ച്ടിസി ഫേസ്ബുക്ക് സ്മാര്‍ട്ട്‌ഫോണ്‍-ഒപേറ യുഎല്‍ ന്റെ റിലീസ്. ഈ ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ സ്മാര്‍ട്ട്‌ഫോണില്‍ 1280x720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ, 1.4 GHz ഡ്യുവല്‍ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ എസ്4 പ്രൊസസ്സര്‍, അഡ്രീനോ 305 ഗ്രാഫിക്‌സ്, ബ്ലൂടൂത്ത് 4.0, വൈ-ഫൈ തുടങ്ങിയ പ്രത്യേകതകള്‍ ഉണ്ടാകുമെന്നാണ് പ്രചരിച്ചിരിയ്ക്കുന്നത്. എന്നാല്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക സക്കര്‍ബര്‍ഗ് ഈ വാര്‍ത്തയെ അപ്പാടെ നിഷേധിച്ചിരുന്നു.

Next »

« Previous

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X