2013 പ്രതീക്ഷിയ്ക്കുന്ന 8 വമ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/mobile/8-most-anticipated-smartphones-expected-to-launch-in-2013-2.html">Next »</a></li></ul>

2013 പ്രതീക്ഷിയ്ക്കുന്ന 8   വമ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

2012 ല്‍ ലോകം അവസാനിയ്ക്കും എന്ന പ്രവചനങ്ങള്‍ക്കിടിയിലും നമ്മുടെ സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തിന് ഒരു കുലുക്കവുമില്ല. പഴയതിലും ഊര്‍ജസ്വലതയോടെ പുത്തന്‍ തലമുറ സ്മാര്‍ട്ട്‌ഫോണുകളുടെ വരും വര്‍ഷ റിലീസിന്റെ വിവരങ്ങള്‍ പോലും ഇപ്പോഴേ ചര്‍ച്ചയായിക്കഴിഞ്ഞു. 2013 ല്‍ റിലീസ് പ്രതീക്ഷിയ്ക്കുന്ന വിപണിയ്ക്ക് ഏറെ പ്രതീക്ഷയുള്ള ഇത്തരം 8 സ്മാര്‍ട്ട്‌ഫോണുകളേക്കുറിച്ച് ഇന്ന് വായിയ്ക്കാം.

<ul id="pagination-digg"><li class="next"><a href="/mobile/8-most-anticipated-smartphones-expected-to-launch-in-2013-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot