വരാനിരിക്കുന്ന 4ജിബി റാമോട് കൂടിയ 8 സ്മാര്‍ട്ട്‌ഫോണുകള്‍...!

Written By:

മാര്‍ച്ച് 2-ന് ആരംഭിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ (എംഡബ്ലിയുസി) സാംസങ്, സോണി, എച്ച്ടിസി എന്നിവര്‍ 4ജിബി-യോട് കൂടിയ സ്മാര്‍ട്ട്‌ഫോണുകളുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസുസും, ഷവോമിയും 4ജിബി റാമോട് കൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇതിനോടകം അവതരിപ്പിച്ച് കഴിഞ്ഞു.

ഇന്റലും, കോല്‍കോമും 64-ബിറ്റ് ചിപ്‌സെറ്റ് അവതരിപ്പിച്ചതോടെ, 4 ജിബി റാമുളള സ്മാര്‍ട്ട്‌ഫോണുകള്‍ ഡെസ്‌ക്ടോപ് കമ്പ്യൂട്ടറിനെ തീര്‍ത്തും നിരര്‍ത്ഥകമാക്കിയിരിക്കുകയാണ്.

4 ജിബി റാമുളള സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെയാണെന്ന് പട്ടികപ്പെടുത്താനുളള ശ്രമമാണ് ഇവിടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വരാനിരിക്കുന്ന 4ജിബി റാമോട് കൂടിയ 8 സ്മാര്‍ട്ട്‌ഫോണുകള്‍...!

1920 X 1080 പിക്‌സലുകളോട് കൂടിയ പൂര്‍ണ്ണ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, ക്യാമറാ വിഭാഗത്തില്‍ 13എംപി-യും, 5എംപി-യും, 2.3 ഗിഗാഹെര്‍ട്ട്‌സ് 64 ബിറ്റ് ഇന്റല്‍ ആറ്റം പ്രൊസസ്സര്‍ ഇസഡ്3580 തുടങ്ങിയവയാണ് ഇതിന്റെ സവിശേഷതകള്‍.

വരാനിരിക്കുന്ന 4ജിബി റാമോട് കൂടിയ 8 സ്മാര്‍ട്ട്‌ഫോണുകള്‍...!

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 64-ബിറ്റ് പ്രൊസസ്സര്‍, 2കെ ഡിസ്‌പ്ലേ എന്നിവയോട് കൂടിയാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തുന്നത്.

വരാനിരിക്കുന്ന 4ജിബി റാമോട് കൂടിയ 8 സ്മാര്‍ട്ട്‌ഫോണുകള്‍...!

5.2 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 810 അല്ലെങ്കില്‍ എക്‌സിനോസ് പ്രൊസസ്സര്‍, ക്യാമറാ വിഭാഗത്തില്‍ 20എംപി-യും, 5 എംപി-യും തുടങ്ങിയവയാണ് ഇതില്‍ പ്രതീക്ഷിക്കുന്ന സവിശേഷതകള്‍.

വരാനിരിക്കുന്ന 4ജിബി റാമോട് കൂടിയ 8 സ്മാര്‍ട്ട്‌ഫോണുകള്‍...!

സ്‌നാപ്ഡ്രാഗണ്‍ 810 പ്രൊസസ്സറുമായി എത്തുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ പൂര്‍ണ്ണമായും മെറ്റാലിക്ക് പുറം ചട്ടയോട് കൂടി തീര്‍ത്തതാവും എന്ന് പ്രതീക്ഷിക്കുന്നു.

വരാനിരിക്കുന്ന 4ജിബി റാമോട് കൂടിയ 8 സ്മാര്‍ട്ട്‌ഫോണുകള്‍...!

64-ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ പ്രൊസസ്സര്‍, ക്യാമറാ വിഭാഗത്തില്‍ 20.7 എംപി-യും, 8 എംപി-യും, ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് തുടങ്ങിയവയാണ് ഇതില്‍ പ്രതീക്ഷിക്കുന്ന സവിശേഷതകള്‍.

വരാനിരിക്കുന്ന 4ജിബി റാമോട് കൂടിയ 8 സ്മാര്‍ട്ട്‌ഫോണുകള്‍...!

എംഡബ്ലിയുസി 2015-ല്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണില്‍ 4ജിബി റാമിനോടൊപ്പം, 8-കോര്‍ പ്രൊസസ്സറും ഉണ്ടാകുമെന്ന് കരുതുന്നു.

വരാനിരിക്കുന്ന 4ജിബി റാമോട് കൂടിയ 8 സ്മാര്‍ട്ട്‌ഫോണുകള്‍...!

5.9 ഇഞ്ച് സ്‌ക്രീന്‍, സ്‌നാപ്ഡ്രാഗണ്‍ 810 പ്രൊസസ്സര്‍, 4ജിബി റാം എന്നിവയാണ് നെക്‌സസ് 6-ന്റേത് പോലെ തോന്നിപ്പിക്കുമെന്ന് കരുതുന്ന ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടാകാനിടയുളള സവിശേഷതകള്‍.

വരാനിരിക്കുന്ന 4ജിബി റാമോട് കൂടിയ 8 സ്മാര്‍ട്ട്‌ഫോണുകള്‍...!

എസ്6-ന്റെ ഇരട്ട അരികുകളുളളള പതിപ്പായിരിക്കും ഇത്, ബാക്കി സവിശേഷതകളെല്ലാം ഗ്യാലക്‌സി എസ്6-ന്റേതിന് സമാനമായിരിക്കുമെന്ന് കരുതുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
8 New and Upcoming Smartphones With 4GB RAM.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot