ഈ വര്‍ഷം വിപണിയില്‍ തരംഗമാകാന്‍ പോകുന്ന 8 സ്മാര്‍ട്‌ഫോണുകള്‍

Posted By:

കഴിഞ്ഞമാസം സ്‌പെയിനിലെ ബാര്‍സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ മിക്ക വന്‍കിട ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും അവരുടെ പുതിയ സ്മാര്‍ട്‌ഫോണുകളും ടാബ്ലറ്റുകളും സ്മാര്‍ട്‌വാച്ച്, റിസ്റ്റ് ബാന്‍ഡ് എന്നിവയൊക്കെ പുറത്തിറക്കി.

സാംസങ്ങ്, നോകിയ, എല്‍.ജി, സോണി തുടങ്ങിയവരാണ് ഇതില്‍ ഏറെശ്രദ്ധ നേടിയത്. അതേസമയം ആപ്പിള്‍ ഉള്‍പ്പെടെ വിരലിലെണ്ണാവുന്ന ചില കമ്പനികള്‍ മാറിനില്‍ക്കുകയും ചെയ്തു. എന്തായാലും എം.ഡബ്യു.സിയില്‍ ലോഞ്ച് ചെയ്ത മിക്ക സ്മാര്‍ട്‌ഫോണുകളും താമസിയാതെതന്നെ ഇന്ത്യയിലും എത്തുമെന്നാണ് കരുതുന്നത്.

അതുകൊണ്ടുതന്നെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ടതും ഈ വര്‍ഷം വിപണിയില്‍ ചലനം സൃഷ്ടിക്കാനിടയുള്ളതുമായ ഏതാനും സ്മാര്‍ട്‌ഫോണുകള്‍ ഇവിടെ അവതരിപ്പിക്കുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഈ വര്‍ഷം വിപണിയില്‍ തരംഗമാകാന്‍ പോകുന്ന 8 സ്മാര്‍ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot