വേറിട്ട 'സ്മാര്‍ട്‌ഫോണ്‍' കാഴ്ചകള്‍!!!

Posted By:

2013-ല്‍ നിരവധി സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്യുകയുണ്ടായി. അതില്‍ ഏറെ പുതുമയുള്ള ഏതാനും ചില ഫോണുകളും ഉണ്ടായിരുന്നു. പുതുമകള്‍ എന്നാല്‍ ഹാര്‍ഡ്‌വെയറിലും ക്യാമറയിലും ഡിസൈനിലും ഉള്‍പ്പെടെയുള്ള വ്യത്യസ്തത. ഈ പ്രത്യേകതകള്‍ അതതു ഫോണുകള്‍ക്കു മാത്രം അവകാശപ്പെട്ടതാണുതാനും.

ഉദാഹരണത്തിന് 41 എം.പി. ക്യാമറ നിലവില്‍, നോകിയ ലൂമിയ 1020-ന് മാത്രമുള്ള പ്രത്യേകതയാണ്. അതുപോലെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, 64 ബിറ്റ് പ്രൊസസര്‍, കര്‍വ്ഡ് സ്‌ക്രീന്‍ തുടങ്ങി നിരവധി പ്രത്യേകതകളുണ്ട്. അത്തരത്തില്‍ ഈ വര്‍ഷം ഇറങ്ങിയ സ്മാര്‍ഫോണുകളില്‍ ചിലതില്‍ മാത്രം ദൃശ്യമാവുന്ന വേറിട്ട ചില പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.

വേറിട്ട 'സ്മാര്‍ട്‌ഫോണ്‍' കാഴ്ചകള്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot