800വര്‍ഷം പ്രായമായ മൊബൈല്‍ഫോണ്‍..!!

Written By:

പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ മോട്ടോറോളയാണ് 1973ല്‍ ആദ്യമായി മൊബൈല്‍ഫോണ്‍ നമുക്ക് പരിചയപ്പെടുത്തുന്നത്. അപ്പോള്‍ എങ്ങനെയൊക്കെ കൂട്ടികിഴിച്ച് നോക്കിയാലും മൊബൈല്‍ഫോണ്‍ ജനിച്ചിട്ട്‌ വെറും 43 വര്‍ഷം മാത്രമേയാവുന്നുള്ളൂ. പക്ഷേ, പ്രായംകൊണ്ട് ഈ ഫോണുകളുടെയൊക്കെ മുതുമുത്തച്ഛനായ ഒരു മൊബൈല്‍ഫോണിനെ കണ്ടെത്തിയിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

800വര്‍ഷം പ്രായമായ മൊബൈല്‍ഫോണ്‍..!!

ഈ മൊബൈല്‍ഫോണിന്‍റെ പ്രായം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും തീര്‍ച്ച. 800 വര്‍ഷം പഴക്കമുണ്ട് ഈ മൊബൈല്‍ മുത്തച്ഛന്.

800വര്‍ഷം പ്രായമായ മൊബൈല്‍ഫോണ്‍..!!

ഓസ്ട്രിയയിലെ ഒരു കൂട്ടം ആര്‍ക്കിയോളജിസ്റ്റുകളാണ് കളിമണ്ണുകൊണ്ട് തീര്‍ത്ത ഈ മൊബൈല്‍ഫോണ്‍ കണ്ടെത്തിയത്.

800വര്‍ഷം പ്രായമായ മൊബൈല്‍ഫോണ്‍..!!

അന്യഗ്രഹജീവികളെപറ്റി പഠനം നടത്തുന്ന ഗവേഷകര്‍ അവകാശപ്പെടുന്നത് മനുഷ്യരെക്കാള്‍ മികച്ചൊരു നാഗരികതയുണ്ടായിരുന്നു എന്നതിന് തെളിവാണിതെന്നാണ്.

800വര്‍ഷം പ്രായമായ മൊബൈല്‍ഫോണ്‍..!!

മറ്റ് ചിലര്‍ ഇതിലൂടെ 'ടൈം ട്രാവല്‍'(Time Travel) നിലനിന്നിരുന്നുവെന്നാണ് സമര്‍ഥിക്കുന്നത്. സമയ-കാല ഭേദമില്ലാതെ നടത്തുന്ന സാങ്കല്‍പ്പിക യാത്രയ്ക്കാണ് ടൈം ട്രാവലെന്ന്‍ പറയുന്നത്.

800വര്‍ഷം പ്രായമായ മൊബൈല്‍ഫോണ്‍..!!

'പാരാനോര്‍മല്‍ ക്രൂസിബിള്‍' എന്ന യൂട്ടൂബ് ചാനലാണ് ഇതിന് ആസ്പദമായ വീഡിയോ പുറത്തുവിടുന്നത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കടപ്പാട്: പാരാനോര്‍മല്‍ ക്രൂസിബിള്‍

English summary
800 year old mobile phone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot