10,000 രൂപയ്ക്കുളളില്‍ ലഭ്യമാകുന്ന ഫാസ്റ്റ് ചാര്‍ജ്ജിംഗ് പിന്തുണയുളള ഫോണുകള്‍
ഓരോ ഉപകരണങ്ങളും വ്യത്യസ്ഥ സവിശേഷതകളിലാണ് എത്തുന്നത്. ചിലത് വലിയ ബാറ്ററിയില്‍, ചിലത് പ്രോസസറില്‍, മറ്റു ചിലത് റാമില്‍.

ഇവിടെ 10,000 രൂപയ്ക്കുളളില്‍ ലഭ്യമാകുന്ന ഫാസ്റ്റ് ചാര്‍ജ്ജിംഗ് പിന്തുണയുളള ഫോണുകള്‍ പരിചയപ്പെടുത്തുകയാണ്. എന്നാല്‍ ഈ ഫോണുകളില്‍ ഈ ഒരു സവിശേഷത മാത്രമല്ല, നിങ്ങള്‍ക്ക് ഏറെ അനുയോജ്യമായ മറ്റു സവിശേഷതകളും ഉള്‍പ്പെടുന്നു.
കൂടാതെ ഈ ഫോണുകള്‍ക്ക് മികച്ച ഓഫറുകള്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പേറ്റിഎം മാള്‍ എന്നീ വ്യത്യസ്ഥ പോര്‍ട്ടലുകളില്‍ ലഭ്യമാണ്.

Asus Zenfone Max M1
മികച്ച വില
. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 13എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

Nokia 5.1 Plus
മികച്ച വില
. 5.86 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 3060എംഎഎച്ച് ബാറ്ററി

Motorola Moto E5 Plus
മികച്ച വില
. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 12എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 5000എംഎഎച്ച് ബാറ്ററി

Lava Z61
മികച്ച വില
. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 1/2ജിബി റാം, 16ജിബി സ്‌റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 8എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

Infinix Note 5
മികച്ച വില
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 12എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4500എംഎഎച്ച് ബാറ്ററി

Motorola Moto G6
മികച്ച വില
. 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഡ്യുവല്‍ സിം
. 12/5എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

Lenovo K9
മികച്ച വില
. 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 13/5എംപി റിയര്‍ ക്യാമറ
. 13/5എംപി മുന്‍ ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

Moto G6 Play
മികച്ച വില
. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

Lava Z61 2GB RAM
മികച്ച വില
. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 1/2ജിബി റാം, 16ജിബി സ്‌റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 8എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 3000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








