ഗോറില്ല ഗ്ലാസ്-4ന്‍റെ ഉറപ്പുമായി 9 കിടിലന്‍ സ്മാര്‍ട്ട്ഫോണുകള്‍..!!

Written By:

ഇന്നത്തെ കാലത്ത് നമ്മുടെയൊക്കെ ജീവിതത്തില്‍ നിന്ന് ഒഴിച്ചുകൂടാനാവാത്തൊരു കാര്യമാണ് സ്മാര്‍ട്ട്‌ഫോണുകള്‍. ചിലര്‍ രാവിലെ കണ്ണുതുറന്ന് ആദ്യം നോക്കുന്നത് തങ്ങളുടെ ഫോണിലെ നോട്ടിഫിക്കേഷനുകളിലേക്കായിരിക്കും. എന്തൊക്കെയായാലും ഇത് കൊണ്ട് നടക്കുന്നത് കുറച്ച് കഷ്ടം തന്നെയാണ്. അബദ്ധത്തില്‍ പോക്കറ്റിലെ നാണയങ്ങളോ താക്കോലുകളോ കൊണ്ട് ഫോണിന്‍റെ ഡിസ്പ്ലേയ്ക്ക് ക്ഷതമേല്‍ക്കാനുള്ള സാധ്യതയുമുണ്ട്. ഇതിന് തടയിടാനാണ് ഡിസ്പ്ലേയ്ക്ക് മുകളില്‍ ഗോറില്ല ഗ്ലാസ് കൂട്ടിചേര്‍ക്കുന്നത്. ഇവിടെ നമുക്ക് ഗോറില്ല ഗ്ലാസ്4ന്‍റെ സംരക്ഷണമുള്ള മികച്ച ചില സ്മാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗോറില്ല ഗ്ലാസ്-4ന്‍റെ ഉറപ്പുമായി 9 കിടിലന്‍ സ്മാര്‍ട്ട്ഫോണുകള്‍..!!

5.1ഇഞ്ച്‌ ക്വാഡ് എച്ച്ഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ എക്സിനോസ് 8890 പ്രോസസ്സര്‍
4ജിബി റാം
32/64ജിബി ഇന്റേണല്‍ സ്റ്റോറേജ്
12എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി
വില: 48,900രൂപ

പര്‍ച്ചേസ് ചെയ്യാം

ഗോറില്ല ഗ്ലാസ്-4ന്‍റെ ഉറപ്പുമായി 9 കിടിലന്‍ സ്മാര്‍ട്ട്ഫോണുകള്‍..!!

5ഇഞ്ച്‌ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍616 പ്രോസസ്സര്‍
3ജിബി റാം
16ജിബി ഇന്റേണല്‍ സ്റ്റോറേജ്
13എംപി പിന്‍ക്യാമറ/8എംപി മുന്‍ക്യാമറ
2500എംഎഎച്ച് ബാറ്ററി
വില: 15,100രൂപ

പര്‍ച്ചേസ് ചെയ്യാം

ഗോറില്ല ഗ്ലാസ്-4ന്‍റെ ഉറപ്പുമായി 9 കിടിലന്‍ സ്മാര്‍ട്ട്ഫോണുകള്‍..!!

5.5ഇഞ്ച്‌ സൂപ്പര്‍ അമോഎല്‍ഇഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍615 പ്രോസസ്സര്‍
3ജിബി റാം
16ജിബി ഇന്റേണല്‍ സ്റ്റോറേജ്
13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3300എംഎഎച്ച് ബാറ്ററി
വില: 34,900രൂപ

പര്‍ച്ചേസ് ചെയ്യാം

ഗോറില്ല ഗ്ലാസ്-4ന്‍റെ ഉറപ്പുമായി 9 കിടിലന്‍ സ്മാര്‍ട്ട്ഫോണുകള്‍..!!

5.7ഇഞ്ച്‌ ക്വാഡ് എച്ച്ഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍810 പ്രോസസ്സര്‍
3ജിബി റാം
32/64/128ജിബി ഇന്റേണല്‍ സ്റ്റോറേജ്
12.3എംപി പിന്‍ക്യാമറ/8എംപി മുന്‍ക്യാമറ
3450എംഎഎച്ച് ബാറ്ററി
വില: 36,399രൂപ

പര്‍ച്ചേസ് ചെയ്യാം

ഗോറില്ല ഗ്ലാസ്-4ന്‍റെ ഉറപ്പുമായി 9 കിടിലന്‍ സ്മാര്‍ട്ട്ഫോണുകള്‍..!!

5.5ഇഞ്ച്‌ എച്ച്ഡി ഡിസ്പ്ലേ
ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍410 പ്രോസസ്സര്‍
2ജിബി റാം
8/16ജിബി ഇന്റേണല്‍ സ്റ്റോറേജ്
13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
5000എംഎഎച്ച് ബാറ്ററി
വില: 9,999രൂപ

പര്‍ച്ചേസ് ചെയ്യാം

ഗോറില്ല ഗ്ലാസ്-4ന്‍റെ ഉറപ്പുമായി 9 കിടിലന്‍ സ്മാര്‍ട്ട്ഫോണുകള്‍..!!

5ഇഞ്ച്‌ എച്ച്ഡി ഡിസ്പ്ലേ
ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍410 പ്രോസസ്സര്‍
2ജിബി റാം
16ജിബി ഇന്റേണല്‍ സ്റ്റോറേജ്
13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
2400എംഎഎച്ച് ബാറ്ററി
വില: 8,999രൂപ

പര്‍ച്ചേസ് ചെയ്യാം

ഗോറില്ല ഗ്ലാസ്-4ന്‍റെ ഉറപ്പുമായി 9 കിടിലന്‍ സ്മാര്‍ട്ട്ഫോണുകള്‍..!!

5.7ഇഞ്ച്‌ ക്യുഎച്ച്ഡി അമോഎല്‍ഇഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍810 പ്രോസസ്സര്‍
3ജിബി റാം
32ജിബി ഇന്റേണല്‍ സ്റ്റോറേജ്
20എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3340എംഎഎച്ച് ബാറ്ററി
വില: 41,499രൂപ

പര്‍ച്ചേസ് ചെയ്യാം

ഗോറില്ല ഗ്ലാസ്-4ന്‍റെ ഉറപ്പുമായി 9 കിടിലന്‍ സ്മാര്‍ട്ട്ഫോണുകള്‍..!!

5.4ഇഞ്ച്‌ ക്വാഡ് എച്ച്ഡി ഡിസ്പ്ലേ
ഹെക്സാകോര്‍ സ്നാപ്പ്ഡ്രാഗണ്‍808 പ്രോസസ്സര്‍
3ജിബി റാം
32ജിബി ഇന്റേണല്‍ സ്റ്റോറേജ്
18എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3650എംഎഎച്ച് ബാറ്ററി
വില: 10,999രൂപ

പര്‍ച്ചേസ് ചെയ്യാം

ഗോറില്ല ഗ്ലാസ്-4ന്‍റെ ഉറപ്പുമായി 9 കിടിലന്‍ സ്മാര്‍ട്ട്ഫോണുകള്‍..!!

5.5ഇഞ്ച്‌ ക്വാഡ് എച്ച്ഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ മീഡിയടെക് എംടി6795 പ്രോസസ്സര്‍
3ജിബി റാം
16/32ജിബി ഇന്റേണല്‍ സ്റ്റോറേജ്
20എംപി പിന്‍ക്യാമറ/4എംപി മുന്‍ക്യാമറ
2800എംഎഎച്ച് ബാറ്ററി
വില: 28,900രൂപ

പര്‍ച്ചേസ് ചെയ്യാം

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
9 Smartphones with Unbreakable Display!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot