സ്മാര്‍ട്‌ഫോണിലെ വേറിട്ട കാഴ്ചകള്‍...

Posted By:

എണ്ണിയാല്‍ തീരാത്ത അത്രയും സ്മാര്‍ട്‌ഫോണുകള്‍ ഇന്ന് വിപണിയില്‍ ഇറങ്ങുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം ഹാന്‍ഡ്‌സെറ്റുകളും ഏകദേശം ഒരുപോലെയിരിക്കും കാഴ്ചയില്‍. നേരിയ വ്യത്യാസങ്ങള്‍ മാത്രമെ ഡിസൈനില്‍ ഉണ്ടാവാറുള്ളു. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായി ചിന്തിക്കുന്ന ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളുമുണ്ട്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

അത്തരം കമ്പനികള്‍ തീര്‍ത്തും വ്യത്യസ്തമായ കുറെ ഡിസൈനുകളിലുള്ള സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന് അടുത്തിടെ ലോഞ്ച് ചെയ്ത ഒപ്പൊ N1. 208 ഡിഗ്രിയില്‍ തിരിക്കാവുന്ന ക്യാമറയാണ് ഇ, ഫോണിന്റെ പ്രത്യേകത.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലക് ചെയ്യുക

കൂടാതെ ഇരുവശത്തും ഡിസ്‌പ്ലെയുള്ളതും വളഞ്ഞ സ്‌ക്രീന്‍ ഉള്ളതുമായ സ്മാര്‍ട്‌ഫോണുകളും ഇറങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ തീര്‍ത്തും വ്യത്യസ്തമായ രൂപത്തിലുള്ള ഏതാനും സ്മാര്‍ട്‌ഫോണുകളാണ് ചുവടെ കൊടുക്കുന്നത്. കണ്ടുനോക്കു.

സ്മാര്‍ട്‌ഫോണിലെ വേറിട്ട കാഴ്ചകള്‍...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot