മൊബൈല്‍ ഫോണുകള്‍ വന്ന വഴി
അലെക്‌സാണ്ടര്‍ ഗ്രഹാംബെല്‍ എന്ന ശാസ്ത്രജ്ഞന്റെ സൃഷ്ടിയാണ് ടെലിഫോണ്‍. അതേപോലെ മാര്‍ട്ടിന്‍ കൂപ്പര്‍ എന്ന ഗവേഷകന്റെ തലയിലുദിച്ചതാണ് ലോകത്തെ മാറ്റിമറിച്ച മൊബൈല്‍ഫോണ്‍ ആശയം.ആദ്യകാലങ്ങളില്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിച്ചിരുന്ന ഫോണുകള്‍, 1973ന് ശേഷമാണ് വ്യാപകമായി ജനങ്ങളിലേയ്‌ക്കെത്തുന്നത്. 1969ലാണ് ആദ്യത്തെ വയര്‍ലെസ് ഫോണ്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. അതും അമേരിക്കയില്‍ തന്നെ. ആ കാലത്തും നിന്നും ഏറെ വളര്‍ന്ന് സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലാണ് നമ്മള്‍ ഇന്ന് ജീവിയ്ക്കുന്നത്. അപ്പോള്‍ ഒന്നു തിരിഞ്ഞു നോക്കാം. മൊബൈല്‍ ഫോണ്‍ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലുകള്‍.

SRA/Ericsson MTA (Mobile Telephone System A)-1956
SRA/Ericsson MTA (Mobile Telephone System A)-1956
Motorola DynaTAC 8000X - 1983
Motorola DynaTAC 8000X - 1983
Nokia Mobira Talkman 1984
Nokia Mobira Talkman 1984
Motorola MicroTAC- 1989
Motorola MicroTAC- 1989
Motorola 2900 Bag Phone 1994
Motorola 2900 Bag Phone 1994
Motorola StarTAC -1996
Motorola StarTAC -1996
Nokia 9000i Communicator- 1997
Nokia 9000i Communicator- 1997
RIM BlackBerry 5810- 2002
RIM BlackBerry 5810- 2002
Motorola Razr V3- 2004
Motorola Razr V3- 2004
Apple iPhone- 2007
Apple iPhone- 2007
T. mobile- 2008
T. mobile- 2008
Motorola -2009
Motorola -2009
Motorola Backflip-2010
Motorola Backflip-2010
Samsung Galaxy S II, -2011
Samsung Galaxy S II, -2011


Click it and Unblock the Notifications








