15വര്‍ഷം ചാര്‍ജ് നില്‍ക്കുന്ന ഫോണ്‍..!!

Written By:

ഒരു ഫോണ്‍ എത്രനാള്‍ ചാര്‍ജ് നില്‍ക്കും. ദിവസങ്ങളോ, സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെ മണിക്കൂറുകളുടെ കണക്കിലാണ് നമ്മള്‍ ഫോണുകളുടെ ബാറ്ററി ലൈഫ് പറയുന്നത്. കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് തീരുന്ന ഈ ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും ഒരു നീണ്ട ബാറ്ററി ലൈഫ് നല്‍ക്കുന്ന ചെറിയൊരു ഫോണ്‍ വേണമെന്ന് തോന്നിയിട്ടില്ലേ? അടിയന്തരഘട്ടങ്ങളില്‍ നിങ്ങളെ സഹായിക്കാന്‍ ഇതാ ഒരു കുഞ്ഞ് മിടുക്കന്‍ എത്തിയിരിക്കുന്നു. നിങ്ങളുടെ ഉപയോഗം കുറവെങ്കില്‍ 15വര്‍ഷം പ്രവര്‍ത്തിക്കുമെന്ന വെല്ലുവിളിയുമായി വിപണിയിലെത്തിയ ഈ സാധാരണ ഫോണിനെ നമുക്കൊന്ന് അടുത്തറിയാം.

'മാക്ബുക്ക്' സെല്‍ഫി സ്റ്റിക്ക്..!!

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

15വര്‍ഷം ചാര്‍ജ് നില്‍ക്കുന്ന ഫോണ്‍..!!

സ്പെയര്‍വണ്‍ എന്നാണ് ഈ മിടുക്കന്‍ ഫോണിന്‍റെ പേര്.

15വര്‍ഷം ചാര്‍ജ് നില്‍ക്കുന്ന ഫോണ്‍..!!

അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഫോണ്‍ രൂപകല്പന ചെയ്തിട്ടുള്ളത്.

15വര്‍ഷം ചാര്‍ജ് നില്‍ക്കുന്ന ഫോണ്‍..!!

ഇഷ്ട്ടനുസരണം ജിഎസ്എം സിമ്മുകള്‍ ഈ ഫോണില്‍ ഉപയോഗിക്കാം. കൂടാതെ ജിപിഎസിന്‍റെ സഹായത്തോടെ ഫോണ്‍ ലൊക്കേറ്റ്‌ ചെയ്യാനും സാധിക്കും. ഒപ്പം അത്യാവശ്യത്തിന് വഴികാട്ടിയായി ഒരു എല്‍ഇഡി ലൈറ്റുമുണ്ട്.

15വര്‍ഷം ചാര്‍ജ് നില്‍ക്കുന്ന ഫോണ്‍..!!

ഒരു സാധാരണ ക്ലോക്ക് ബാറ്ററിയിലാണ് ഇതിന്‍റെ പ്രവര്‍ത്തനം.

15വര്‍ഷം ചാര്‍ജ് നില്‍ക്കുന്ന ഫോണ്‍..!!

ഈ ഫോണ്‍ 10മണിക്കൂര്‍ നീണ്ട സംസാരസമയമാണ് ഒരു ബാറ്ററിയില്‍ നല്‍കുന്നത്.

15വര്‍ഷം ചാര്‍ജ് നില്‍ക്കുന്ന ഫോണ്‍..!!

ഇനി അധികം ഉപയോഗമില്ലെങ്കില്‍ 15 വര്‍ഷത്തോളം ചാര്‍ജ് തീരാതെ നില്‍ക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

15വര്‍ഷം ചാര്‍ജ് നില്‍ക്കുന്ന ഫോണ്‍..!!

3300രൂപയ്ക്കാണ് ഈ ഫോണ്‍ വിപണിയിലെത്തുന്നത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
The SpareOne mobile phone runs on a single AA battery.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot