ആകാശ് മൊബൈല്‍ ഫോണ്‍ പുറത്തിറങ്ങി

Posted By: Super
<ul id="pagination-digg"><li class="next"><a href="/mobile/aakash-mobile-phone-launched-2.html">Next »</a></li></ul>

ആകാശ് മൊബൈല്‍ ഫോണ്‍ പുറത്തിറങ്ങി

കൊങ്ക സ്മാര്‍ട്ട്‌ഫോണുകളുടെ ദേശീയ വിതരണക്കാരായ മാക് മൊബിലിറ്റി മൂന്ന് ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കി. അഗ്നി, ആകാശ്, പൃഥ്വി എന്നീ പേരുകളിലെത്തിയിരിയ്ക്കുന്ന ഈ ഫോണുകള്‍ക്ക് 1,199 രൂപ മുതല്‍ 2,999 രൂപ വരെയായിരിയ്ക്കും വില. ട്രയോ എന്ന ബ്രാന്‍ഡ് നാമത്തിന് കീഴിലാണ് ഈ മൂന്ന് ഫോണുകളും പുറത്തിറക്കിയിരിയ്ക്കുന്നത്.

ഉപയോക്താക്കളുടെ സേവനത്തിനായി ട്രയോ ഹബ് എന്ന പേരില്‍  നന്നായി ക്രമീകരിയ്ക്കപ്പെട്ട ഒരു വെബ് സ്റ്റോര്‍ മൂന്ന് മോഡലിലും ലഭ്യമാണെന്ന് മാക് മൊബിലിറ്റിയുടെ ഡയറക്ടറായ മനീഷ് പെങ്കോറിയ പറഞ്ഞു.

മൂന്ന് മോഡലുകളുടെയും സവിശേഷതകള്‍ വരും പേജില്‍ വായിയ്ക്കാം.

<ul id="pagination-digg"><li class="next"><a href="/mobile/aakash-mobile-phone-launched-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot