ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്റര്‍നെറ്റുമായി ഡാറ്റാവിന്റ് ഫോണുകള്‍...!

Written By:

ആകാശ് ടാബ്ലറ്റുകള്‍ ഇറക്കി ശ്രദ്ധ നേടിയ ഡാറ്റാവിന്റ് സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചു. 2ജി, 3ജി നെറ്റ്‌വര്‍ക്കുകള്‍ക്ക് അനുയോജ്യമായ പോക്കറ്റ് സര്‍ഫ് സ്മാര്‍ട്ട് ഫോണുകളാണ് ഡാറ്റാവിന്റ് പുറത്തിറക്കിയത്.

ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്റര്‍നെറ്റുമായി ഡാറ്റാവിന്റ് ഫോണുകള്‍...!

റിലയന്‍സ് കമ്യൂണിക്കേഷനുമായി സഹകരിച്ചാണ് ഫോണ്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.

ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്റര്‍നെറ്റുമായി ഡാറ്റാവിന്റ് ഫോണുകള്‍...!

പോക്കറ്റ് സര്‍ഫ് 2ജി4 3.5 ഇഞ്ച് ഫോണിന് 1,999 രൂപയാണ് വില. പോക്കറ്റ് സര്‍ഫ് 3ജി4 4 ഇഞ്ചില്‍ ഡുവല്‍ സിം ഇടാവുന്നതാണ്. വില 2,999 രൂപയാണ്.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള ഫോണുകള്‍ ഇതാ...!

ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്റര്‍നെറ്റുമായി ഡാറ്റാവിന്റ് ഫോണുകള്‍...!

5,499 രൂപയ്ക്കാണ് പോക്കറ്റ് സര്‍ഫ് 3ജി5 ഇറക്കിയിരിക്കുന്നത്. എല്ലാ ഫോണിലും ഒരു കൊല്ലത്തേക്ക് സൗജന്യമായി വെബ് ബ്രൗസിങ്ങ് കമ്പനി വാഗ്ദാനം ചെയ്യുന്നു. റിലയന്‍സ് നെറ്റ്‌വര്‍ക്കില്‍ മാത്രമാണ് സൗജന്യ ഇന്റര്‍നെറ്റ് ലഭിക്കുന്നത്.

Read more about:
English summary
Aakash tablet-maker Datawind launches 3 low-cost PocketSurfer smartphones at Rs 1,999 onwards in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot