3,333 രൂപ മുതല്‍ തുടങ്ങുന്ന വോള്‍ട്ട് മൊബൈല്‍ ഫോണുകള്‍!

Written By:

ഈ കാലഘട്ടത്തില്‍ വോള്‍ട്ട് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വളരെ ഏറെ പ്രധാന്യം നല്‍കുന്നു. ഇപ്പോള്‍ 4ജി വോള്‍ട്ട് കണക്ടിവിറ്റി ജനപ്രീതി നല്‍കുന്നതിനാല്‍ മിഡ്‌റേഞ്ച് വിലയില്‍ തന്നെ വോള്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തുന്നു.

നിങ്ങള്‍ ഒരു വോള്‍ട്ട് സവിശേഷതയുളള മിഡ്‌റേഞ്ച് ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഗിസ്‌ബോട്ട് നിങ്ങള്‍ക്കായി ഒരു ലിസ്റ്റ് നല്‍കാം.

3,333 രൂപ മുതല്‍ തുടങ്ങുന്ന 4ജി വോള്‍ട്ട് മൊബൈല്‍ ഫോണുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിങ്ങിങ്ങ് ബെല്‍സ് എലിഗന്റ്

വില 3,999 രൂപ

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8എംബി/3.2എംബി ക്യാമറ
. 4ജി, വൈഫൈ, ജിപിഎസ്
. എക്‌സ്പാന്‍ഡബിള്‍ 32ജിബി
. 2800എംഎഎച്ച് ബാറ്ററി

ക്രഡിറ്റ് കാര്‍ഡിലെ പിഴവുകള്‍ തിരുത്താം!

 

ക്‌സോളോ ഇറ 4ജി

വില 3,333 രൂപ

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 32ജിബി
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഡ്യുവല്‍ സിം
. 5എംബി 2എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2500എംഎഎച്ച് ബാറ്ററി

 

ലാവാ 4ജി കണക്ട് എം1

വില 3,333രൂപ

. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 3ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 8എംബി/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2800എംഎഎച്ച് ബാറ്ററി

അസ്യൂസ് സെന്‍ഫോണ്‍ 3എസ് മാക്‌സ്, 5000എംഎഎച്ച് ബാറ്ററി ഫോണുമായി യുദ്ധം!

 

ലാവ എ97

വില 5,425 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 5എംബി/ 5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2350എംഎഎച്ച് ബാറ്ററി

നിര്‍ഭാഗ്യവശാല്‍ വാട്ട്‌സാപ്പില്‍ നിങ്ങളയച്ച മെസേജുകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം?

 

കാര്‍ബണ്‍ കെ9 സ്മാര്‍ട്ട്‌ഫോണ്‍

വില 3,199 രൂപ

. 5ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
. 1ജിബി റാം
. ഡ്യുവല്‍ സിം
. 5എംബി/5എംബി ക്യാമറ
.ജി
. 2300എംഎഎച്ച് ബാറ്ററി

 

സ്വയിപ് എലൈറ്റ് 2 പ്ലസ്

. 4,444 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 5എംബി ക്യാമറ
. 4ജി
. 2500എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് അക്വ ഇക്കോ 4ജി

4,399 രൂപ

. 4ഇഞ്ച് ഡിസ്‌പ്ലേ
. 512എംബി റാം
. 4ജി ഇന്റേര്‍മല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ഒഎസ്
. 2എംബി ഷൂട്ടര്‍
. 1400എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
4G VoLTE smartphones are the trend these days.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot