ഇന്ത്യയിൽ റെഡ്‌മി നോട്ട് 5 പ്രൊ ഇപ്പോൾ വൻ വിലക്കുറവിൽ

|

ഷവോമി വീണ്ടും പുതിയ വാർത്തയുമായി ഉപയോക്താക്കൾക്ക് മുന്നിൽ. ഇത്തവണ റെഡ്‌മി നോട്ട് 5 പ്രൊയുടെ വില വെട്ടി കുറച്ചു, ഇനി മുതൽ ഈ വിലയായിരിക്കും റെഡ്‌മി നോട്ട് 5 പ്രൊയ്ക്ക്. 12,999 രൂപയ്ക്ക് ഇപ്പോൾ റെഡ്‌മി നോട്ട് 5 പ്രൊ നിങ്ങൾക്കും സ്വന്തമാക്കാം.

 
ഇന്ത്യയിൽ റെഡ്‌മി നോട്ട് 5 പ്രൊ ഇപ്പോൾ വൻ വിലക്കുറവിൽ

റെഡ്‌മി നോട്ട് 5 പ്രൊ ഷവോമി കമ്പനിയുടെ ഏറ്റവും മികച്ച സ്മാർട്ഫോണുകളിൽ ഒന്നാണ്. Mi A2 വിന്റെ വില കുറവിന് ശേഷമാണ് ഷവോമി ഇപ്പോൾ റെഡ്‌മി നോട്ട് 5 പ്രൊയുടെ വില കുത്തനെ കുറച്ചത്.

കുംഭമേളയ്ക്ക് പോകുന്നവര്‍ക്കായി ജിയോയുടെ അത്യാധുനിക സംവിധാനങ്ങളോടെ 'കുംഭ ജിയോ ഫോണ്‍'കുംഭമേളയ്ക്ക് പോകുന്നവര്‍ക്കായി ജിയോയുടെ അത്യാധുനിക സംവിധാനങ്ങളോടെ 'കുംഭ ജിയോ ഫോണ്‍'

ചൊവ്വാഴ്ച്ചയാണ് ഷവോമി കമ്പനിയുടെ മാനേജിങ് ഡയറക്ടറായ മനു ജെയിൻ റെഡ്‌മി നോട്ട് 5 പ്രൊയുടെ വില കുറച്ചത്. 100 ലക്ഷത്തിന്റെ യൂണിറ്റാണ് ഷവോമി ഇന്ത്യയിൽ വിറ്റഴിക്കുന്നതിനായി പോകുന്നത്.

റെഡ്‌മി നോട്ട് 5 പ്രൊ

റെഡ്‌മി നോട്ട് 5 പ്രൊ

4 ജി.ബി റാം/ 64 ജി.ബി മോഡൽ ഇപ്പോൾ ഇന്ത്യയിൽ വിറ്റുപോകുന്നത് 12,999 രൂപയ്ക്കാണ്. 6 ജി.ബി റാം/ 64 ജി.ബി മോഡൽ വിറ്റുപോകുന്നത് 13,999 രൂപയ്ക്കുമാണ്. ഈ കഴിഞ്ഞ രണ്ടുമാസത്തിൽ രണ്ടാം തവണയാണ് ഷവോമി സ്മാർട്ഫോണിന്റെ വില കുറയ്ക്കുന്നത്.

റെഡ്‌മി

റെഡ്‌മി

ഇന്ത്യയിൽ മികച്ച സ്മാർട്ഫോണുകളുടെ പട്ടികയിൽ വന്ന ഷവോമിയുടെ വിജയം ആഘോഷിക്കുവാനായി കഴിഞ്ഞ വർഷം നവംബറിൽ റെഡ്‌മി നോട്ട് 5 പ്രൊയുടെ വില 1000 രൂപ കുറച്ചിരുന്നു.

Mi A2

Mi A2

വില കുറച്ചതിന് ശേഷം, റെഡ്‌മി നോട്ട് 5 പ്രൊയുടെ വില 4 ജി.ബി റാം/ 64 ജി.ബി മോഡലിന് 12,999 രൂപയും, 6 ജി.ബി റാം/ 64 ജി.ബി മോഡലിന് 13,999 രൂപയുമായി.

റെഡ്‌മി നോട്ട് 5 പ്രൊ വിലക്കുറവിൽ
 

റെഡ്‌മി നോട്ട് 5 പ്രൊ വിലക്കുറവിൽ

ഷവോമിയുടെ റെഡ്‌മി നോട്ട് 5 പ്രൊ ഇനി മുതൽ അവസാനമായി കുറച്ച വിലയിലായിരിക്കും വിൽക്കപ്പെടുക. Mi A2 വിന്റെ വിലയിൽ ഷവോമി 3000 രൂപ കുറച്ചിരുന്നു. ഇപ്പോൾ Mi A2, റെഡ്‌മി നോട്ട് 5 പ്രൊ ലഭിക്കുന്ന വിലയിക്ക് തന്നെയാണ് ഇന്ത്യയിൽ വിൽക്കപ്പെടുന്നതും.13,999 രൂപയാണ് Mi A2 വിന്റെ ഇപ്പോഴത്തെ വില.

ഇന്ത്യയിൽ Mi A2 ലഭ്യമായി കൊണ്ടിരുന്ന വില എന്ന് പറയുന്നത്: 6 ജി.ബി റാം/ 64 ജി.ബി മോഡൽ Mi A2 വിന് 16,999 രൂപയും, 6 ജി.ബി റാം/ 64 ജി.ബി മോഡലിന് 19,999 രൂപയുമായിരുന്നു.

Best Mobiles in India

English summary
Xiaomi has reduced the price of Redmi Note 5 Pro permanently, which is the company's best selling phone by up to Rs 2,000. After the price drop, the Xiaomi Redmi Note 5 Pro is now available for Rs 12,999. This is the best chance for the smartphone lovers to grab one.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X