തകര്‍പ്പന്‍ ഓഫറുമായി എയര്‍സെല്‍
എയര്‍സെല്‍ ഉപയോഗ്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി വരുന്നു. ഇനി മുതല്‍ എയര്‍സെല്‍ റീച്ചാര്‍ജ് ചെയ്യാം ഫേസ്ബുക്ക് വഴി. വളരെ വ്യത്യസ്ഥമായ ഓഫര്‍ തന്നെയാണ് എയര്‍സെല്‍ കാഴ്ച്ച വച്ചിരിക്കുന്നത്. എന്തായാലും ഇനി റീച്ചാര്‍ജ് ചെയ്യാന്‍ നെട്ടോട്ടം ഓടണ്ട ആവശ്യമില്ല.

എയര്‍സെല്‍ റീച്ചാര്‍ജ് ചെയ്യാന്‍ നിങ്ങള്‍ ചെയ്യേണ്ടത് 4 കാര്യങ്ങള്‍ മാത്രം. ആദ്യം എയര്‍സെല്‍ ഫേസ്ബുക്കില്‍ ഒരു അകൗണ്ട് തുടങ്ങുക. അതില്‍ റീച്ചാര്‍ജ് ബട്ടണ്‍ ഉണ്ടാക്കും അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍കായി ഒരു പേജുവരും. ആ പേജില്‍ എല്ലാതരം റീച്ചാര്‍ജ് ചെയ്യാനുള്ള ഓഫറുകളും കാണാം. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വീണ്ടും ഒരു പേജുവരും. അതില്‍ നിങ്ങളുടെ ,ഫോണ്‍ നംമ്പര്‍ രേഖപ്പെടുത്തുക. പിന്നീട്ട് വരുന്ന പേജില്‍ എത് തരത്തിലാണ് പണം (ഡെബിറ്റ് കാര്‍ഡ്,ക്രഡിറ്റ് കാര്‍ഡ് എന്നിവയാണോ) നല്‍ക്കുക എന്ന് കാണിക്കണം. ഒടുവില്‍ ക്ലിക്ക് ചെയ്യ്ത് അവസാനിപ്പിക്കാവുന്നതാണ്.
ഫേസ്ബുക്കിന്റെ സഹായത്തോടെ ഏതു സമയത്തും റീച്ചാര്‍ജ് ചെയുവാന്‍ കഴിയുന്ന ഈ ഓഫര്‍ എയര്‍സെല്‍ ഉപയോഗ്താക്കള്‍ക്ക് ആശ്വാസമാക്കും. ഈ പുതിയ സംരംഭം വന്‍വിജയകരമാക്കുമെന്ന പ്രതീക്ഷയിലാണ് എയര്‍സെല്‍


Click it and Unblock the Notifications








