Best Samsung Smartphones: 10,000 രൂപയിൽ താഴെ വിലയിൽ പറന്ന് നിൽക്കും സാംസങ് സ്മാർട്ട്ഫോണുകൾ

|

എത്രയൊക്കെ ചൈനീസ് കമ്പനികൾ വന്നിട്ടും വലിയൊരു വിഭാഗം സ്മാർട്ട്ഫോൺ യൂസേഴ്സും ഇഷ്ടപ്പെടുന്ന സ്മാർട്ട്ഫോൺ കമ്പനികളിൽ ഒന്നാണ് സാംസങ്. എൻട്രി ലെവൽ, മിഡ്റേഞ്ച് സെഗ്മെന്റുകളിൽ വാങ്ങാൻ കഴിയുന്ന, പണത്തിന് മൂല്യമുള്ള നിരവധി ജനപ്രിയ ഡിവൈസുകൾ സാംസങ്ങിന്റേതാണ്. 10,000 രൂപയിൽ താഴെ വില വരുന്ന നിരവധി സ്മാർട്ട്ഫോണുകളും കമ്പനി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട് ( Best Samsung Smartphones).

ഗാലക്സി

ഗാലക്സി എ03, ഗാലക്സി എ03 കോർ, ഗാലക്സി എം11 തുടങ്ങി 10,000 രൂപയിൽ താഴെ വില വരുന്ന നിരവധി സ്മാർട്ട്ഫോണുകൾ സാംസങ് വിപണിയിൽ എത്തിച്ചിട്ടുണ്ട്. അക്കൂട്ടത്തിലുള്ള ഡിവൈസുകളാണ് ചുവടെ നൽകിയിരിക്കുന്നത്. 10,000 രൂപയിൽ താഴെ വില വരുന്ന മികച്ച സാംസങ് സ്മാർട്ട്ഫോണുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

കാത്തിരിപ്പിന് അവസാനം; അടുത്തയാഴ്ച ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തുംകാത്തിരിപ്പിന് അവസാനം; അടുത്തയാഴ്ച ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തും

സാംസങ് ഗാലക്സി എ03

സാംസങ് ഗാലക്സി എ03

വില: 9,999 രൂപ

പ്രധാന സവിശേഷതകൾ

 

  • 6.5 ഇഞ്ച് (1560 × 720 പിക്സൽസ്) എച്ച്ഡി പ്ലസ് എൽസിഡി ഇൻഫിനിറ്റി വി ഡിസ്പ്ലെ
  • 12nm ഒക്ട കോർ യുണിസോക് ടി606 പ്രൊസസർ
  • 3 ജിബി റാം, 32 ജിബി സ്റ്റോറേജ് / 4 ജിബി റാം, 64 ജിബി സ്റ്റോറേജ്
  • മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെയായി എക്സ്പാൻഡ് ചെയ്യാം
  • ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ കോർ 3.1
  • ഡ്യുവൽ സിം ( നാനോ + നാനോ + മൈക്രോ എസ്ഡി )
  • 48 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ സെറ്റപ്പ്
  • 5 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറ
  • ഡ്യുവൽ 4ജി വോൾട്ടീ
  • 5,000 എംഎഎച്ച് ബാറ്ററി
  • സാംസങ് ഗാലക്സി എ03 കോർ

    സാംസങ് ഗാലക്സി എ03 കോർ

    വില: 7,399 രൂപ

    പ്രധാന സവിശേഷതകൾ

     

    • 6.5 ഇഞ്ച് (720 x 1600 പിക്സൽസ്) എച്ച്ഡി പ്ലസ് ഇൻഫിനിറ്റി വി ഡിസ്പ്ലെ
    • ഒക്ട കോർ പ്രോസസർ
    • 2 ജിബി റാം | 32 ജിബി ഇന്റേണൽ സ്റ്റോറേജ്
    • 1 ടിബി വരെയായി എക്സ്പാൻഡ് ചെയ്യാൻ കഴിയും
    • 8 മെഗാ പിക്സൽ റിയർ ക്യാമറ സെറ്റപ്പ്
    • 5 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറ
    • 5,000 എംഎഎച്ച് ലി-അയൺ ബാറ്ററി
    • Samsung Galaxy A23: സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാംSamsung Galaxy A23: സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം

      സാംസങ് ഗാലക്സി എ03എസ്

      സാംസങ് ഗാലക്സി എ03എസ്

      വില: 9,999 രൂപ

      പ്രധാന സവിശേഷതകൾ

       

      • 6.5 ഇഞ്ച് (1560 × 720 പിക്സൽസ്) എച്ച്ഡി പ്ലസ് എൽസിഡി ഇൻഫിനിറ്റി വി ഡിസ്പ്ലെ
      • ഒക്ട കോർ മീഡിയടെക് ഹീലിയോ പി35 12nm പ്രൊസസർ
      • 3 ജിബി റാം 32 ജിബി സ്റ്റോറേജ് / 4 ജിബി റാം, 128 ജിബി സ്റ്റോറേജ്
      • മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം
      • ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺ യുഐ 3.1 കോർ
      • ഡ്യുവൽ സിം
      • 13 മെഗാ പിക്സൽ + 2 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ സെറ്റപ്പ്
      • 5 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറ
      • ഡ്യുവൽ 4ജി വോൾട്ടീ
      • 5,000 എംഎഎച്ച് ബാറ്ററി
      • സാംസങ് ഗാലക്സി എം11

        സാംസങ് ഗാലക്സി എം11

        വില: 9,999 രൂപ

        പ്രധാന സവിശേഷതകൾ

         

        • 6.4 ഇഞ്ച് (720 x 1520 പിക്സൽ റെസലൂഷൻ) 270 പിപിഐ | 16എം കളർ സപ്പോർട്ട്
        • ആൻഡ്രോയിഡ് v10.0 ഓപ്പറേറ്റിംഗ് സിസ്റ്റം
        • 1.8 ഗിഗാ ഹെർട്സ് ക്വാൽകോം | എസ്ഡിഎം450-എഫ്01 ഒക്ട കോർ പ്രൊസസർ
        • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
        • 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാം
        • 13 മെഗാ പിക്സൽ പ്രൈമറി ക്യാമറ + 5 മെഗാ പിക്സൽ അൾട്രാ വൈഡ് ക്യാമറ + 2 മെഗാ പിക്സൽ ഡെപ്ത് ക്യാമറ
        • 8 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറ
        • ഡ്യുവൽ സിം (നാനോ+നാനോ)
        • ഡ്യുവൽ സ്റ്റാൻഡ്‌ബൈ (4ജി+4ജി), വൈഫൈ
        • 5,000 എംഎഎച്ച് ലിഥിയം അയൺ ബാറ്ററി
        • Poco F4: പോക്കോ എഫ്4 5ജി ഇപ്പോൾ സ്വന്തമാക്കാം വെറും 22,999 രൂപയ്ക്ക്Poco F4: പോക്കോ എഫ്4 5ജി ഇപ്പോൾ സ്വന്തമാക്കാം വെറും 22,999 രൂപയ്ക്ക്

          സാംസങ് ഗാലക്സി എ10

          സാംസങ് ഗാലക്സി എ10

          വില: 7,990രൂപ

          പ്രധാന സവിശേഷതകൾ

           

          • 6.2 ഇഞ്ച് (1520 × 720 പിക്സൽസ്) എച്ച്ഡി പ്ലസ് ഇൻഫിനിറ്റി വി ഡിസ്പ്ലെ
          • ഒക്ട കോർ എക്സിനോസ് 7884 പ്രൊസസർ
          • 2 ജിബി റാം, 32 ജിബി സ്റ്റോറേജ്
          • മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെയായി എക്സ്പാൻഡ് ചെയ്യാം
          • ആൻഡ്രോയിഡ് 9.0 (പൈ) ബേസ്ഡ് സാംസങ് വൺ യുഐ
          • 13 മെഗാ പിക്സൽ റിയർ ക്യാമറ സെറ്റപ്പ്
          • 5 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറ
          • ഡ്യുവൽ സിം, ഡ്യുവൽ 4ജി വോൾട്ടീ
          • ഫേസ് അൺലോക്ക്
          • 3,400 എംഎഎച്ച് ബാറ്ററി
          • സാംസങ് ഗാലക്സി എം02

            സാംസങ് ഗാലക്സി എം02

            വില: 7,999 രൂപ

            പ്രധാന സവിശേഷതകൾ

             

            • 6.5 ഇഞ്ച് (1560 × 720 പിക്സൽസ്) എച്ച്ഡി പ്ലസ് എൽസിഡി ഇൻഫിനിറ്റി വി ഡിസ്പ്ലെ
            • ക്വാഡ് കോർ മീഡിയടെക് എംടി6739ഡബ്ല്യൂ 64 ബിറ്റ് പ്രൊസസർ
            • 2 ജിബി / 3 ജിബി റാം, 32 ജിബി സ്റ്റോറേജ്
            • മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെയായി എക്സ്പാൻഡ് ചെയ്യാം
            • ആൻഡ്രോയിഡ് 10 ബേസ്ഡ് സാംസങ് വൺ യുഐ
            • 13 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ സെറ്റപ്പ്
            • 5 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറ
            • ഡ്യുവൽ സിം, ഡ്യുവൽ 4ജി വോൾട്ടീ
            • 5,000 എംഎഎച്ച് ബാറ്ററി
            • Nothing: വ്യാജ കത്തും വ്യാജ ബോക്സും, വിവാദങ്ങളിൽ പ്രതികരണവുമായി നത്തിങ് ഇന്ത്യNothing: വ്യാജ കത്തും വ്യാജ ബോക്സും, വിവാദങ്ങളിൽ പ്രതികരണവുമായി നത്തിങ് ഇന്ത്യ

              സാംസങ് ഗാലക്സി എം01 കോർ

              സാംസങ് ഗാലക്സി എം01 കോർ

              വില: 4,999 രൂപ

              പ്രധാന സവിശേഷതകൾ

               

              • 5.3 ഇഞ്ച് (720 × 1480 പിക്സൽസ്) എച്ച്ഡി പ്ലസ് പിഎൽഎസ് ടിഎഫ്ടി എൽസിഡി ഇൻഫിനിറ്റി വി ഡിസ്പ്ലെ
              • ക്വാഡ് കോർ മീഡിയടെക് എംടി6739 64 ബിറ്റ് പ്രൊസസർ
              • 1 ജിബി റാം / 2 ജിബി റാം
              • 16 ജിബി സ്റ്റോറേജ് / 32 ജിബി സ്റ്റോറേജ്
              • മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാം
              • ആൻഡ്രോയിഡ് 10 ഗോ വേർഷൻ
              • 8 മെഗാ പിക്സൽ റിയർ ക്യാമറ സെറ്റപ്പ്
              • 5 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറ
              • ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
              • ഡ്യുവൽ 4ജി വോൾട്ടീ
              • 3,000 എംഎഎച്ച് ബാറ്ററി
              • സാംസങ് ഗാലക്സി എം12

                സാംസങ് ഗാലക്സി എം12

                വില: 9,499 രൂപ

                പ്രധാന സവിശേഷതകൾ

                 

                • 6.5 ഇഞ്ച് (720×1600 പിക്സൽസ്) എച്ച്ഡി പ്ലസ് 90 ഹെർട്സ് ഇൻഫിനിറ്റി വി ഡിസ്പ്ലെ, കോർണിങ് ഗൊറില്ല ഗ്ലാസ്
                • എക്സിനോസ് 850 ഒക്ട കോർ 8nm പ്രൊസസർ
                • 4 ജിബി റാം 64 ജിബി സ്റ്റോറേജ് / 6 ജിബി റാം 128 ജിബി സ്റ്റോറേജ്
                • മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെയായി എക്സ്പാൻഡ് ചെയ്യാം
                • ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1
                • 48 മെഗാ പിക്സൽ + 5 മെഗാ പിക്സൽ + 2 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ സെറ്റപ്പ്
                • 8 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറ
                • ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 4ജി വോൾട്ടീ
                • 6,000 എംഎഎച്ച് ബാറ്ററി
                • 108MP Camera Smartphones: 108 എംപി ക്യാമറകളും 20,000 രൂപയിൽ താഴെ വിലയും; അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്108MP Camera Smartphones: 108 എംപി ക്യാമറകളും 20,000 രൂപയിൽ താഴെ വിലയും; അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്

Best Mobiles in India

English summary
Samsung is a very popular smartphone company with a large number of smartphone users. Samsung has released several smartphones under Rs 10,000, including the Galaxy A03, Galaxy A03 Core, and Galaxy M11.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X