Home
Mobile

MWC 2018ല്‍ അവതരിപ്പിച്ച ഫോണുകള്‍

By Lekhaka

2018 ഫെബ്രുവരി 26നായിരുന്നു MWC ഔദ്യോഗികമായി നടന്നത്. എന്നാല്‍ ഫെബ്രുവരി 25ന് സാംസങ്ങ് ഗാലക്‌സിയും എച്ച്എംഡി ഗ്ലോബലും ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ പ്രഖ്യാപിച്ചിരുന്നു.

MWC 2018ല്‍ അവതരിപ്പിച്ച ഫോണുകള്‍

സാംസങ്ങ് എസ്9, എസ്9 പ്ലസ്, നോക്കിയ 1, നോക്കിയ 6 (2018), നോക്കിയ 7 പ്ലസ്, നോക്കിയ 8 സിറോക്കോ, നോക്കിയ 8110 4ജി, ZTE, സോണി, സെന്‍ഫോണ്‍ മാക്‌സ് പ്ലസ് എന്നീ ഫോണുകളാണ്.

എന്നാല്‍ ഈ ഫോണുകള്‍ മാത്രമല്ല. MWC യില്‍ അവതരിപ്പിച്ച ഫോണുകളും അവയുടെ സവിശേഷതകളും ചുവടെ കൊടുക്കുന്നു.

നോക്കിയ 8 സിറോക്കോ

നോക്കിയ 8 സിറോക്കോ

സവിശേഷതകള്‍

. 5.5 ഇഞ്ച് P-OLED ടച്ച് സ്‌ക്രീന്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835

. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 6ജിബി റാം

. 12എംപി 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 3260എംഎഎച്ച് ബാറ്ററി

നോക്കിയ 8110 4ജി

നോക്കിയ 8110 4ജി

സവിശേഷതകള്‍
. 2.4 ഇഞ്ച് QVGA ഡിസ്‌പ്ലേ

. 1.1GHz ഡ്യുവല്‍ കോര്‍ ക്വല്‍കോം 205 മൊബൈല്‍ പ്ലാറ്റ്‌ഫോം

. 512എംബി റാം

. സിങ്കിള്‍/ ഡ്യുവല്‍ സിം

. 2എംപി റിയര്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 2000എംഎഎച്ച് ബാറ്ററി

 

എല്‍ജി V30 Thinq

എല്‍ജി V30 Thinq

സവിശേഷതകള്‍

. 6 ഇഞ്ച് QHD+OLED ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835

. 6ജിബി റാം

. 128ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 16എംപി റിയര്‍ ക്യാമറ

. 5 എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ്9

സാംസങ്ങ് ഗാലക്‌സി എസ്9

സവിശേഷതകള്‍

. 5.8 ഇഞ്ച് QHD+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് 9810/ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം

. വൈഫൈ

. എന്‍എഫ്‌സി

. ഡ്യുവല്‍ പിക്‌സല്‍ 12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 3000എംഎഎച്ച് ബാറ്ററി

സോണി എക്‌സ്പീരിയ XZ2

സോണി എക്‌സ്പീരിയ XZ2

സവിശേഷതകള്‍

. 5.7 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845

. 4ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 4ജി

. 3180എംഎഎച്ച് ബാറ്ററി

സോണി എക്‌സ്പീരിയ XZ2 കോംപാക്ട്

സോണി എക്‌സ്പീരിയ XZ2 കോംപാക്ട്

സവിശേഷതകള്‍

. 5 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

.19എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 2870എംഎഎച്ച് ബാറ്ററി

More from GizBot

Best Mobiles in India

English summary
Lost track of all the smartphones launched at this year's MWC? Worry not, we have compiled a list of smartphones that have been launched at MWC 2018 so far. The list will also give an overview of the specs and features of the smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X