ലീഇക്കോ സൂപ്പര്‍ഫോണുകള്‍ വന്‍ നിരക്കില്‍ വിറ്റഴിയുന്നു!

Written By:

ഗ്ലോബല്‍ ഇന്റര്‍നെറ്റ് ടെക്‌നോളജി കമ്പനി സൂപ്പര്‍ ഫോണുകള്‍ വിപണിയില്‍ വന്‍ നിരയില്‍ വിറ്റഴിയുന്നു. കാരണം ഈ ഫോണുകളുടെ സവിശേഷതകള്‍ തന്നെ.

ലീമാളിലും ഫ്‌ളിപ്ക്കാര്‍ട്ടിലുമായി വന്‍ ഓഫറുകളാണ് ലീഇക്കോ സൂപ്പര്‍ ാേണുകള്‍ക്ക് നല്‍കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫെസ്റ്റിവല്‍ സീസണില്‍

ഫെസ്റ്റിവല്‍ സീസണില്‍ ലീ2 ഫോണിന് 1500 രൂപ വരെ ഡിസ്‌ക്കൗണ്ട് നല്‍കിയിരുന്നു. 10,499 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭിച്ചു.

ക്യാഷ്ബാക്ക് ഓഫര്‍

ലീ2 സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുമ്പോള്‍ എസ്ബിറ്റി ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 10% വരെ ക്യാഷ്ബാക്ക് ഓഫറും നല്‍കിയിരുന്നു.

2000 രൂപ ഡിസ്‌ക്കൗണ്ട്

ലീ 1എസ് ഇക്കോയ്ക്ക് 2000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 7,999 രൂപയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. കൂടാതെ എസ്ബിഐ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡിന് 10% വരെ ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ട്.

നോ കോസ്റ്റ് ഇഎംഐ

എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡ്/ഡബിറ്റ് കാര്‍ഡില്‍ 12 മാസത്തെ നോ കോസ്റ്റ് ഇഎംഐയും ലഭിച്ചു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The flagship Le Max2 Superphone that is powered by the advanced Qualcomm® SnapdragonTM 820 processor
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot