Home
Mobile

ആമസോണ്‍ EMI ഫെസ്റ്റ്: പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍..!

ആമസോണ്‍ പുതിയ ഇഎംഐ ഫെസ്റ്റ് പ്രഖ്യാപിച്ചു. ആകര്‍ഷകമായ ഓഫറുകളാണ് ഇതില്‍ നല്‍കുന്നത്. ഇതില്‍ നിങ്ങള്‍ക്ക് പുതിയ സ്മാര്‍ട്ട്‌ഫോണുകളും അതു പോലെ ഗാഡ്ജറ്റുകളും വാങ്ങാം. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 4 വരെയാണ് ആമസോണ്‍ ഫെസ്റ്റ് നടക്കുന്നത്.

ആമസോണ്‍ EMI ഫെസ്റ്റ്: പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള

ഈ ഫെസ്റ്റില്‍ മികച്ച EMI ഓപ്ഷന്‍, ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടുകള്‍ അങ്ങനെ പല ഓഫറുകളും നല്‍കുന്നുണ്ട്. അതായത് എല്ലാ ക്രഡിറ്റ് കാര്‍ഡുകളിലും നോ കോസ്റ്റ് ഇഎംഐ, ബജാജ് ഫിന്‍സെര്‍വ് EMI കാര്‍ഡിന് നോ കോസ്റ്റ് ഇഎംഐ, 5400 രൂപയുടെ ഇന്‍സ്റ്റന്റെ് ക്യാഷ്ബാക്ക് എന്നിവയും നല്‍കുന്നു.

ഓഫറില്‍ ലഭിക്കുന്ന ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

OnePlus 6T

OnePlus 6T

പ്രതിമാസ ഇഎംഐ: 1977 രൂപ

സവിശേഷതകള്‍

. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഒപ്ടിക് അമോലെഡ് ഡിസ്‌പ്ലേ

. 2.8 Ghz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 10nm പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 8ജിബി റാം, 128/256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 16എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

 Google Pixal 3 XL

Google Pixal 3 XL

പ്രതിമാസ ഇഎംഐ: 3813 രൂപ

സവിശേഷതകള്‍

. 12.2എംപി റിയര്‍ ക്യാമറ, 8എംപി+8എംപി ഡ്യുവല്‍ മുന്‍ ക്യാമറ

. 6.3 ഇഞ്ച് QHD പ്ലസ് ഡിസ്‌പ്ലേ

. 4ജിബി റാം, 64ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് v9 പൈ

. 2.5GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 64 ബിറ്റ് പ്രോസസര്‍

. 3430എംഎഎച്ച് ബാറ്ററി

Redmi 6A

Redmi 6A

പ്രതിമാസ ഇഎംഐ: 311 രൂപ

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ക്വാഡ്‌കോര്‍ മീഡിയാടെക് ഹീലിയോ A22 12nm പ്രോസസര്‍

. 2ജിബി റാം, 16ജിബി/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

RealMe 1

RealMe 1

പ്രതിമാസ ഇഎംഐ: 311 രൂപ

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P60 12nm പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3410എംഎഎച്ച് ബാറ്ററി

Honor 7C

Honor 7C

പ്രതിമാസ ഇഎംഐ: 311 രൂപ

സവിശേഷതകള്‍

. 5.99 ഇഞ്ച് 18:9 ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Mi A2

Mi A2

പ്രതിമാസ ഇഎംഐ: 311 രൂപ

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm പ്രോസസര്‍

. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3010 എംഎഎച്ച് ബാറ്ററി

Moto E5 Plus

Moto E5 Plus

പ്രതിമാസ ഇഎംഐ: 474 രൂപ

സവിശേഷതകള്‍

. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍

. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Honor Play

Honor Play

പ്രതിമാസ ഇഎംഐ: 941 രൂപ

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ 970 10nm പ്രോസസര്‍

. 4ജിബി/ 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 3750എംഎഎച്ച് ബാറ്ററി

More from GizBot

Best Mobiles in India

English summary
Amazon EMI Fest (Now 30th to Dec 5th): Get enticing offers on new smartphones
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X