ഇഎംഐ ഫെസ്റ്റ്, ബജറ്റ് ഫോണുകള്‍ക്ക് വമ്പിച്ച ഓഫര്‍!

Written By: Lekhaka

ആമസോണ്‍ പ്ലാറ്റ്‌ഫോമിന്‍ വീണ്ടും ഇഎംഐ ഫെസ്റ്റ് പ്രഖ്യാപിച്ചു. ഘട്ടം ഘട്ടമായി തിരിച്ചടക്കാവുന്ന ഒരവസം ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്. അടിസ്ഥനപരമായി ഇതിനെ നോ കോസ്റ്റ് ഇഎം ഓഫര്‍ എന്നു പറയാം.

ഇഎംഐ ഫെസ്റ്റ്, ബജറ്റ് ഫോണുകള്‍ക്ക് വമ്പിച്ച ഓഫര്‍!

നവംബര്‍ 20 മുതല്‍ 26 വരെയാണ് ആമസോണില്‍ ഈ ഓഫര്‍ നടക്കുന്നത്. ടിവികള്‍ക്കും മൊബൈലുകള്‍ക്കുമാണ് പ്രത്യേക ഓഫറുകള്‍. ഐസിഐസിഐ ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10% ക്യാഷ്ബാക്ക് ഉണ്ട്.

ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, സിറ്റി ബാങ്ക്, എസ്ബിഐ, ഇന്‍ഡസ്, യസ് ബാങ്ക്, കൊടാക്, ആര്‍ബിഎല്‍, എച്ച്എസ്ബിസി എന്നിവയാണ് നോകോസ്റ്റ് ഇഎംഐ ഓഫറിന് അര്‍ഹമായ ബാങ്കുകള്‍.

നോകോസ്റ്റ് ഇഎംഐ ഓഫറില്‍ ഉള്‍പ്പെടുന്ന ഉത്പന്നങ്ങള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി റെഡ്മി 4എ

പ്രതിമാസ ഇഎംഐ 285 രൂപ മുതല്‍

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

• 5 ഇഞ്ച് എച്ച്ഡി IPS ഡിസ്‌പ്ലെ

• 2 ജിബി റാം

• 16 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 6.0

• ഹൈബ്രിഡ് ഡ്യുവൽ സിം

• 13 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ട്‌

• 3030എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ഓണ്‍5 പ്രോ

പ്രതിമാസ ഇഎംഐ 356 രൂപ മുതല്‍

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

• 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ

• 2 ജിബി റാം

• 16 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 6.0

• ഡ്യുവൽ സിം

• 8 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ട്‌

• 2600 എംഎഎച്ച് ബാറ്ററി

 

ഇന്‍ഫോക്കസ് ടര്‍ബോ 5 പ്ലസ്

പ്രതിമാസ ഇഎംഐ 380 രൂപ മുതല്‍

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

• 5.5 ഇഞ്ച് എച്ച്ഡി IPS ഡിസ്‌പ്ലെ

• 3 ജിബി റാം

• 32 ജിബി സ്‌റ്റോറേജ്

• ഡ്യുവൽ സിം

• 13 എംപി + 5എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ട്‌

• 4850 എംഎഎച്ച് ബാറ്ററി

 

ഇന്‍ഫോക്കസ് ടര്‍ബോ 5

പ്രതിമാസ ഇഎംഐ 380 രൂപ മുതല്‍

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

• 5.2 ഇഞ്ച് എച്ച്ഡി IPS ഡിസ്‌പ്ലെ

• 2 ജിബി /3 ജിബി റാം

• 16 ജിബി /32 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 32ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.0

• ഹൈബ്രിഡ് ഡ്യുവൽ സിം

• 13 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ട്‌

• 5000 എംഎഎച്ച് ബാറ്ററി

 

കൂള്‍പാഡ് കൂള്‍ 1

പ്രതിമാസ ഇഎംഐ 428 രൂപ മുതല്‍

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

• 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി IPS ഡിസ്‌പ്ലെ

• 4 ജിബി റാം

• 32 ജിബി സ്‌റ്റോറേജ്

• ആന്‍ഡ്രോയ്ഡ് 6.0

• ഡ്യുവൽ സിം

• 13 എംപി പിന്‍ ക്യാമറ

• 8 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ട്‌

• 4000 എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഓണ്‍7 പ്രോ

പ്രതിമാസ ഇഎംഐ 427 രൂപ മുതല്‍

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

• 5.5 ഇഞ്ച് TFT എച്ച്ഡി ഡിസ്‌പ്ലെ

• 2 ജിബി റാം

• 16 ജിബി സ്‌റ്റോറേജ്

• ഡ്യുവൽ സിം

• 13 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ട്‌

• 3000 എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ ഇ4

പ്രതിമാസ ഇഎംഐ 394 രൂപ മുതല്‍

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

• 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ

• 2 ജിബി റാം

• 16 ജിബി സ്‌റ്റോറേജ്

• ഡ്യുവൽ സിം

• 8 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ട്‌

• 2800 എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We have combined a list of devices from televisions to smartphones that are currently available at No Cost EMI on Amazon. Read More..

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot