ആമസോൺ ഫാബ് ഫോൺ ഫെസ്റ്റിലൂടെ ഈ സ്മാർട്ട്ഫോണുകൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം

|

ആമസോണിന്റെ ഏറ്റവും പുതിയ പദ്ധതിയായ ഫാബ് ഫോൺസ് ഫെസ്റ്റ് വഴി അനവധി സ്മാർട് ഫോണുകൾ ചുരുങ്ങിയ വിലയിൽ സ്വന്തമാക്കാം. ചില മോഡലുകളിൽ 40% വിലക്കിഴിവ്‌ വരെ ലഭ്യമാണ്. അത്തരം ചില മോഡലുകളുടെ വിവരം താഴെ ചേർക്കുന്നു.

എക്‌സ്ചേഞ്ച് ഓഫറുകൾ
 

എക്‌സ്ചേഞ്ച് ഓഫറുകൾ, എച് ഡി എഫ് സി ക്യാഷ് ബാക്ക് കാർഡ് ഉപഭോക്താക്കൾക്ക് 5% ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് ഈ എം ഐ സൗകര്യം, ഒരു ലക്ഷം രൂപ വരെയുള്ള ക്രെഡിറ്റ് സൗകര്യം, ജി എസ് ടി ബിൽ വഴി ബിസിനസ് ഡീലുകളിൽ 28% വരെ ലാഭം എന്നിവ ആ ഓഫറുകളിൽ ചിലത് മാത്രം.

വിവോ U20

വിവോ U20

ആമസോണിൽ ഈ സ്മാർട്ട് ഫോൺ 15% വിലക്കിഴിവിന് ശേഷം 10990 രൂപക്ക് ലഭ്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രിപ്പിൾ റിയർ ക്യാമറ, 6.53 ഇഞ്ച് ഡിസ്‌പ്ലേ, 5000 എം എ എച് ലിതിയം ബാറ്ററി, 18 W ഫാസ്റ്റ് ചാർജിങ് എന്നീ സവിശേഷതകൾ ഈ ഫോണിനുണ്ട്. ഇപ്പോൾ 517 രൂപ പ്രതിമാസ ഇ എം ഐ വഴി ഈ ഫോൺ സ്വന്തമാക്കാം.

റെഡ്മി 7 എ

റെഡ്മി 7 എ

2 ജിബി റാം, 32 ജിബി റോം കപ്പാസിറ്റി ഉള്ള ഫോൺ ഇപ്പോൾ വെറും 5499 രൂപക്ക് സ്വന്തമാക്കാം. ഇ എം ഐ, എക്‌സ്ചേഞ്ച് ഓഫർ എന്നിങ്ങനെ സൗകര്യങ്ങൾ ലഭ്യമാണ്. എച് ഡി + ഡിസ്പ്ലേ, 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 4000 എം എ എച് ബാറ്ററി കപ്പാസിറ്റി എന്നിവയാണ് ഈ മോഡലിന്റെ സവിശേഷതകൾ.

സാംസങ് ഗാലക്‌സി എം 30
 

സാംസങ് ഗാലക്‌സി എം 30

4 ജിബി റാം, 64 ജിബി റോം കപ്പാസിറ്റി ഉള്ള ഫോൺ ഇപ്പോൾ വെറും 11999 രൂപക്ക് സ്വന്തമാക്കാം. എക്‌സ്ചേഞ്ച് ഓഫർ വഴി 11000 രൂപ വരെ കിഴിവ്‌ ലഭിക്കുന്നതാണ്. എക്സിനോസ് 7904 പ്രോസസർ ഉള്ള ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 5000 എംഎഎച്ച് ആണ്.

വിവോ U10

വിവോ U10

13മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ, 5000 എം എ എച് ബാറ്ററി, ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 665 AIE പ്രോസസർ എന്നീ സവിശേഷതകളോട് കൂടിയ ഈ സ്മാർട്ട് ഫോൺ ഇപ്പോൾ ആമസോണിൽ 8990 രൂപക്ക് ലഭ്യമാണ്. 750 രൂപ പ്രതിമാസ ഇ എം ഐയിലൂടെയും ഈ ഫോൺ സ്വന്തമാക്കാം.

ഓപ്പോ എ7

ഓപ്പോ എ7

13 മെഗാപിക്സൽ+2 മെഗാപിക്സൽ റിയർ ക്യാമറയും 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുള്ള ഈ ഫോണിന് 4230 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയാണ് ഉള്ളത്. 423 രൂപ പ്രതിമാസ ഇഎംഐ വഴി ഇത് സ്വന്തമാക്കാം.

ഓപ്പോ എ9

ഓപ്പോ എ9

4020 എംഎഎച്ച് ബാറ്ററി ബാക്കപ്പും രണ്ട് റിയർ ക്യാമറയുമാണ് ഇതിന്റെ പ്രധാന സവിശേഷത. ഈ സ്മാർട്ട് ഫോൺ 29% വിലക്കിഴിവിന് ശേഷം 11990 രൂപക്ക് ലഭ്യമാണ്. 564 രൂപ ഇഎംഐ ഓപ്ഷനിലൂടെയും ഈ ഫോൺ സ്വന്തമാക്കാം.

റെഡ്മി വൈ3

റെഡ്മി വൈ3

3 ജിബി റാം, 32 ജിബി റോം കപ്പാസിറ്റി ഉള്ള ഫോൺ ഇപ്പോൾ വെറും 7999 രൂപക്ക് സ്വന്തമാക്കാം. പ്രതിമാസം 377 രൂപ ഇ എം ഐ ഓഫർ വഴിയും വാങ്ങാവുന്നതാണ്. ഡ്യുവൽ റിയർ ക്യാമറ, 32മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 6.26 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയാണ് ഈ മോഡലിന്റെ സവിശേഷതകൾ.

ഹോണർ 20ഐ

ഹോണർ 20ഐ

ഇപ്പോൾ വെറും 10999 രൂപക്ക് ഈ ഫോൺ ആമസോണിൽ നിന്നും സ്വന്തമാക്കാം. 518 രൂപയുടെ പ്രാരംഭ ഇ എം ഐ ഓഫറും ലഭ്യമാണ്.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രിപ്പിൾ റിയർ ക്യാമറ, 6.21 ഇഞ്ച് ഫുൾ എച് ഡി പ്ലസ് ഡിസ്‌പ്ലേ, 3400 എം എ എച് ബാറ്ററി കപ്പാസിറ്റി എന്നീ സവിശേഷതകൾ ഈ ഫോണിനുണ്ട്.

സാംസങ് ഗാലക്‌സി എം 20

സാംസങ് ഗാലക്‌സി എം 20

ഇപ്പോൾ 22 % വിലക്കിഴിവിന് ശേഷം വെറും 10499 രൂപക്ക് ഈ ഫോൺ ആമസോണിൽ നിന്നും സ്വന്തമാക്കാം. ഡ്യുവൽ റിയർ ക്യാമറ ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ, 5000 എംഎഎച്ച് ലിഥിയം ബാറ്ററി എന്നീ സവിശേഷതകളുള്ള ഈ ഫോൺ 494 രൂപ പ്രതിമാസ ഇഎംഐ വഴി സ്വന്തമാക്കാം.

നോക്കിയ 6.2

നോക്കിയ 6.2

ഇപ്പോൾ വെറും 11750 രൂപക്ക് 4 ജിബി റാം, 64 ജിബി റോം കപ്പാസിറ്റി ഉള്ള ഫോൺ സ്വന്തമാക്കാം. ട്രിപ്പിൾ റിയർ ക്യാമറ, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 3500 എം എ എച് ബാറ്ററി കപ്പാസിറ്റി എന്നിവയാണ് ഈ മോഡലിന്റെ സവിശേഷതകൾ.

റിയൽമി 5 പ്രോ

റിയൽമി 5 പ്രോ

4 ജിബി റാം, 64 ജിബി റോം കപ്പാസിറ്റി ഉള്ള ഫോൺ ഉപഭോക്താക്കൾക്ക് ഇപ്പോൾ വെറും 11999 രൂപക്ക് സ്വന്തമാക്കാം. എക്‌സ്ചേഞ്ച് ഓഫർ വഴി 11000 രൂപ വരെ കിഴിവ്‌ ലഭിക്കുന്നതാണ്. ക്വാൽകോം എസ് ഡി എം 712 ഒക്റ്റാകോർ പ്രോസസർ ഉള്ള ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 4035 എംഎഎച്ച് ആണ്.

Most Read Articles
Best Mobiles in India

English summary
Fab Phones Fest is the latest scheme by Amazon that brings some incredible deals on several smartphones. You can get up to 40% off on some of the best budget phones. A few of these affordable devices have been listed out.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X