Just In
- 1 hr ago
പരാതികളും പരിഭവങ്ങളും തത്കാലം മറക്കാന്നേ... ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും
- 2 hrs ago
ഇപ്പോഴും എപ്പോഴും കാര്യം നടക്കും, കുറഞ്ഞ ചെലവിൽ; നിരക്ക് കുറഞ്ഞ 5 എയർടെൽ പ്ലാനുകൾ
- 5 hrs ago
ചൊവ്വയിൽ പോകാൻ നോക്കുന്നതിന് പകരം വാക്സിൻ ഉണ്ടാക്കൂ; ഇലോൺ മസ്കിന് ഉപദേശവുമായി ബിൽ ഗേറ്റ്സ്
- 18 hrs ago
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
Don't Miss
- Movies
തനിക്കൊരു അസുഖമുണ്ട്, എല്ലാം മറന്ന് പോവുകയാണ്; ഓര്മ്മശക്തി കുറയുന്നൊരു അവസ്ഥയിലാണെന്ന് നടി ഭാനുപ്രിയ
- Automobiles
ഇലക്ട്രിക് സ്കൂട്ടറാണോ സൈക്കിളാണോ മികച്ചത്; സംശയത്തിനുളള ഉത്തരം അറിയാം
- Sports
അടുത്ത് ഫാബുലസ് ഫോറില് ആരൊക്കെ? ഇന്ത്യയില് നിന്ന് ഒരാള് മാത്രം! അറിയാം
- News
അദാനി വിവാദത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ; പ്രതിഷേധത്തെ തുടർന്ന് പാർലമെന്റ് പിരിഞ്ഞു
- Finance
വായ്പ എടുത്ത് കുടുങ്ങിയോ; 25,000 രൂപയുടെ ഇഎംഐ 7,500 രൂപയാക്കി കുറയ്ക്കാം; വഴിയിങ്ങനെ
- Lifestyle
കുഞ്ഞിന് ദുരിതം നല്കും മീസല്സ് റൂബെല്ല: വാക്സിനേഷന് ഡ്രൈവിന് ഇന്ന് തുടക്കം - അറിയേണ്ടതെല്ലാം
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
'ആമസോണ് ഫാബ് ഫോണ്സ് ഫെസ്റ്റ്': 19,901 രൂപ വരെ സ്മാര്ട്ട്ഫോണുകള്ക്ക് ഓഫര്..!
യുഎസ് അധിഷ്ഠിത ഇ-കൊമേഴ്സ് ജയിന്റ് കമ്പനിയായ ആമസോണില് ഫാബ് ഫോണ് ഫെസ്റ്റിന്റെ തീയതി പ്രഖ്യാപിച്ചു. മാര്ച്ച് 5, 6, 7 എന്നീ തീയതികളിലാണ് ഫെസ്റ്റ് നടക്കുന്നത്. മൊബൈല് ഫോണുകള്ക്കും മറ്റു ആക്സറീസുകള്ക്കും 40% ശതമാനം ഡിസ്ക്കൗണ്ടാണ് നല്കുന്നത്.

കൂടാതെ ഡെബിറ്റ്/ക്രഡിറ്റ് കാര്ഡ് ഇഎംഐ ട്രാന്സാക്ഷനുകള്ക്ക് 5% ഇന്സ്റ്റന്റ് ഡിസ്ക്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വില്പനയില് എത്തുന്ന ഏതാനും ഫോണുകളുടെ വിലങ്ങള് ഇവിടെ കൊടുക്കുന്നു.

സാംസങ്ങ് ഗ്യാലക്സി എസ്9
2018ലെ സാംസങ്ങിന്റെ ഫ്ളാഗ്ഷിപ്പ് ഫോണാണ് സാംസങ്ങ് ഗ്യാലക്സി എസ്9. 13,600 രൂപ ഡിസ്ക്കൗണ്ട് കഴിഞ്ഞ് 48,900 രൂപയ്ക്ക് ഈ ഫോണ് നിങ്ങള്ക്ക് ലഭിക്കുന്നതാണ്. മൂന്ന് നിറങ്ങളിലാണ് ഈ ഫോണ്: കോറല് ബ്ലൂ, ലൈലാക് പര്പ്പിള്, മിഡ്നൈറ്റ് ബ്ലാക്ക്.

ആപ്പിള് ഐഫോണ് X
ഐഫോണ് Xന്റെ 64ജിബി വേരിയന്റിന് 16,901 രൂപയാണ് ഡിസ്ക്കൗണ്ട്. 91,900 രൂപയാണ് ഈ ഫോണിന്റെ യഥാര്ത്ഥ വില. എന്നാല് ഡിസ്ക്കൗണ്ടിനു ശേഷം ഫോണ് 74,999 രൂപയ്ക്ക് നിങ്ങള്ക്ക് ലഭിക്കുന്നതാണ്. സില്വര്, സ്പേ്സ് ഗ്രേ എന്നീ രണ്ടു വേരിയന്റുകളാണ് ഐഫോണ് Xന്.

Xiaomi Mi A2
ഷവോമിയുടെ രണ്ടാം ജനറേഷന് ആന്ഡ്രോയിഡ് വണ് സ്മാര്ട്ട്ഫോണാണ് ഷവോമി മീ A2. ഈ ഫോണിന് 5500 രൂപ ഡിസ്ക്കൗണ്ടിനു ശേഷം 11,999 രൂപയ്ക്ക് ലഭിക്കുന്നതാണ്. ബ്ലാക്ക്, നീല, റെഡ്, ഗോള്ഡ്, റോസ് ഗോള്ഡ് എന്നീ അഞ്ച് നിറങ്ങളിലാണ് ഫോണ് എത്തിയിരിക്കുന്നത്.

Honor 8X
ഹോണര് 8Xന് 3500 രൂപയാണ് ഡിസ്ക്കൗണ്ട്. ഡിസ്ക്കൗണ്ടിനു ശേഷം 14499 രൂപയ്ക്ക് ഫോണ് നിങ്ങള്ക്ക് ലഭ്യമാകുന്നതാണ്. എന്നാല് 4ജിബി/64ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയാണ്.

Samsung Galaxy Note 8
സാംസങ്ങ് ഗ്യാലക്സി നോട്ട് 8ന് 4000 രൂപയാണ് ഡിസ്ക്കൗണ്ട്. ഡിസ്ക്കൗണ്ടിനു ശേഷം 39,990 രൂപയ്ക്ക് ഫോണ് വാങ്ങാവുന്നതാണ്. മാപ്പിള് ഗോള്ഡ്, മിഡ്നൈറ്റ് ബ്ലാക്ക്, ഓര്ക്കിഡ് ഗ്രേ എന്നീ മൂന്നു നിറങ്ങളിലാണ് ഫോണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470