Home
Mobile

ആമസോണ്‍ ഫാബ് ഫോണ്‍ ഫെസ്റ്റില്‍ ഷവോമി ഫോണുകള്‍ക്ക് 6,500 രൂപ വരെ ഡിസ്‌ക്കൗണ്ട്..!

By Gizbot Bureau

ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനിയായ ആമസോണില്‍ വന്‍ ഓഫര്‍ വില്‍പനയായ 'ഫാബ് ഫോണ്‍ ഫെസ്റ്റ്' ആരംഭിച്ചു. ജൂണ്‍ 10 മുതല്‍ 13 വരെയാണ് ഓഫര്‍ നടക്കുന്നത്.

ആമസോണ്‍ ഫാബ് ഫോണ്‍ ഫെസ്റ്റില്‍ ഷവോമി ഫോണുകള്‍ക്ക് 6,500 രൂപ വരെ ഡിസ്‌ക

ഈ വില്‍പനയുടെ ഭാഗമായി 40% ഡിസ്‌ക്കൗണ്ടാണ് മൊബൈലുകള്‍ക്കും മൊബൈല്‍ ആക്‌സറീസുകള്‍ക്കും നല്‍കുന്നത്. ആപ്പിള്‍, സാംസങ്ങ്, വാവെയ്, വണ്‍പ്ലസ്, ഷവോമി കൂടാതെ മറ്റനേകം ഫോണുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആമസോണ്‍ ഫോണ്‍ ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയ ഷവോമി ഫോണുകളുടെ വിശദാംശങ്ങള്‍ ചുവടെ കൊടുക്കുന്നു.

Xiaomi Mi A2

Xiaomi Mi A2

ബേസ് വേരിയന്റായ ഷവോമി മീ എ2, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജിന് 6500 രൂപ ഡിസ്‌ക്കൗണ്ടിനു ശേഷം 10,999 രൂപയാണ്. എന്നാല്‍ 128ജിബി വേരിയന്റിന് 4501 രൂപയുടെ ഡിസ്‌ക്കൗണ്ടിനു ശേഷം 15,999 രൂപയ്ക്കു നല്‍കുന്നു. ഈ ഫോണിന്റെ പ്രധാന സവിശേഷതകളാണാ 12എംപി+20എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, 20എംപി മുന്‍ ക്യാമറ, 3010എംഎഎച്ച് ബാറ്ററി, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 ഒക്ടാകോര്‍ പ്രോസസര്‍.

Xiaomi Redmi 6A

Xiaomi Redmi 6A

16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജായ ഷവോമി റെഡ്മി 6Aയ്ക്ക് 1000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 5999 രൂപയ്ക്കു ലഭിക്കുന്നു. എന്നാല്‍ 32ജിബി സ്‌റ്റോറേജ് വേരിയന്റിന് 1500 രൂപ ഡിസ്‌ക്കൗണ്ടിനു ശേഷം 6499 രൂപയ്ക്ക് ലഭിക്കുന്നു. 13എംപി റിയര്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ, 3000എംഎഎച്ച് ബാറ്ററി, മീഡിയാടെക് ഹീലിയോ A22 പ്രോസസര്‍ എന്നിവ ഈ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

Xiaomi Redmi Y2

Xiaomi Redmi Y2

32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുളള ഷവോമി റെഡ്മി Y2 ഫോണിന് 2000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 8499 രൂപയ്ക്ക് നേടാവുന്നതാണ്. അതു പോലെ 64ജിബി വേരിയന്റിന് 3500 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 9,999 രൂപയ്ക്കും നേടാം. 12/5 ഡ്യുവല്‍ റിയര്‍ ക്യാമറ, 8എംപി മുന്‍ ക്യാമറ, 4000എംഎഎച്ച് ബാറ്ററി, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍.

Xiaomi Redmi 7

Xiaomi Redmi 7

2ജിബി റാം വേരിയന്റിന്റെ റെഡ്മി 7 ഫോണിന് 2000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 7999 രൂപയ്ക്ക് നിങ്ങള്‍ക്ക് നേടാം. എന്നാല്‍ 3ജിബി റാം വേരിയന്റിന് 2000 രൂപ ഡിസ്‌ക്കൗണ്ടിനു ശേഷം 8999 രൂപയ്ക്കു നേടാം. 12എംപി/2എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, 8എംപി മുന്‍ ക്യാമറ, 4000എംഎഎച്ച് ബാറ്ററി, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ പ്രോസസര്‍ എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

Best Mobiles in India

English summary
Amazon Fab Phones Fest Offers Up To Rs. 6,500 Discount On These Xiaomi Smartphones
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X