Home
Mobile

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പിച്ച ഓഫറുകള്‍ : വേഗമാകട്ടേ!

By Asha Sreejith

ഇന്ത്യയില്‍ ഉത്സവസീസണുകള്‍ ആരംഭിച്ചു തുടങ്ങി. നിങ്ങളില്‍ ഓരോരുത്തരും വ്യത്യസ്ഥ രീതിയിലുളള ഉപകരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടാകും, അല്ലേ?

ഇപ്പോള്‍ ഓണ്‍ലൈന്‍ റീട്ടെയിലുകളായ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയവ ബിഗ് ബില്ല്യന്‍ ഡെയിസ് സെയിലും ഗ്രേറ്റ് ഇന്ത്യന്‍ സെയിലുമായി എത്തിയിരിക്കുകയാണ്.

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ഫോണുകള്‍ക്ക് വമ്പിച്ച ഓഫറുകള്‍!

ഈ വില്‍പനയുടെ കീഴില്‍ നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ ഗണ്യമായ ഓഫറില്‍ ലഭിക്കുന്നു. അതായത് എക്‌സ്‌ച്ചേഞ്ച് ഓഫര്‍, ഇഎംഐ, ക്യാഷ്ബാക്ക് ഓഫര്‍ എന്നിങ്ങനെ.

ഇന്നു ഞങ്ങള്‍ ഗിസ്‌ബോട്ട് നിരവധി സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളുടെ ലിസ്റ്റ് ഇവിടെ നല്‍കാം. ഇവയില്‍ നിന്നും നിങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ തിരഞ്ഞെടുക്കാം.

സാംസങ്ങ് ഗാലക്‌സി ഓണ്‍5 പ്രോ

സാംസങ്ങ് ഗാലക്‌സി ഓണ്‍5 പ്രോ

എംആര്‍പി 7,990 രൂപ
ഡീല്‍ പ്രൈസ് 6,490 രൂപ
ഓഫര്‍ 19%

Click here to buy

  • 5 ഇഞ്ച് ഡിസ്‌പ്ലേ
  • 2ജിബി റാം
  • ഡ്യുവല്‍ സിം
  • 8എംപി/ 5എംപി ക്യാമറ
  • 2600എംഎഎച്ച് ബാറ്ററി
  • സാംസങ്ങ് ഗാലക്‌സി ജെ7 പ്രോ

    സാംസങ്ങ് ഗാലക്‌സി ജെ7 പ്രോ

    എംആര്‍പി 22,300 രൂപ
    ഡീല്‍ പ്രൈസ് 20,900 രൂപ
    ഓഫര്‍ 6%

    Click here to buy

     

    • 5.5ഇഞ്ച് ഡിസ്‌പ്ലേ
    • 3ജിബി റാം
    • 64ജിബി റോം
    • 13എംബി/13എംബി ക്യാമറ
    • 3600എംഎഎച്ച് ബാറ്ററി
    •  

       

      മൈക്രോമാക്‌സ് സ്പാര്‍ക്ക് 4ജി പ്രൈം

      മൈക്രോമാക്‌സ് സ്പാര്‍ക്ക് 4ജി പ്രൈം

      എംആര്‍പി 6,499 രൂപ
      ഡീല്‍ പ്രൈസ് 4,899 രൂപ
      ഓഫര്‍ 25%

      Click here to buy

       

      • 5ഇഞ്ച് ഡിസ്‌പ്ലേ
      • 8എംപി/ 5എംപി ക്യാമറ
      • ആന്‍ഡ്രോയിഡ് 7 ന്യുഗട്ട്
      • 2ജിബി റാം
      • 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
      • 2500എംഎഎച്ച് ബാറ്ററി
      •  

         

        ഇന്‍ടെക്‌സ് ക്ലൗഡ് Q11

        ഇന്‍ടെക്‌സ് ക്ലൗഡ് Q11

        എംആര്‍പി 8,290 രൂപ
        ഡീല്‍ പ്രൈസ് 4,699 രൂപ
        ഓഫര്‍ 43%

        Click kere to buy

         

        • 5.5 ഇഞ്ച് ഡിസ്‌പ്ലേ
        • 1ജിബി റാം
        • 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
        • ഡ്യുവല്‍ സിം
        • 8എംപി/ 5എംപി ക്യാമറ
        • 4ജി
        • 2800എംഎഎച്ച് ബാറ്ററി
        •  

          നൂബ്യ M2

          നൂബ്യ M2

          എംആര്‍പി 22,999 രൂപ
          വില 21,499 രൂപ
          സെയില്‍ 17,999 രൂപ
          ഓഫര്‍ 22%

          Click here to buy

           

          • 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
          • ഒക്ടാകോര്‍
          • 4ജി റാം
          • 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
          • 200ജിബി എക്‌സ്പാന്‍ഡബിള്‍
          • 13എംപി/ 16എംപി ക്യാമറ
          • 4ജി
          • 3630എംഎഎച്ച് ബാറ്ററി
          •  

             

            സോണി എക്‌സ്പീരിയ XA ഡ്യുവല്‍

            സോണി എക്‌സ്പീരിയ XA ഡ്യുവല്‍

            എംആര്‍പി 18,990 രൂപ
            വില 12,890 രൂപ
            ഓഫര്‍ 32%

            Click here to buy

             

            • 5 ഇഞ്ച് ഡിസ്‌പ്ലേ
            • ഒക്ടാകോര്‍ പ്രോസസര്‍
            • 2ജിബി റാം
            • 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
            • ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
            • 13എംപി/ 8എംപി ക്യാമറ
            • 4ജി
            • 2300എംഎഎച്ച് ബാറ്ററി
            •  

               

              പാനസോണിക് ഇലുഗ പള്‍സ് X

              പാനസോണിക് ഇലുഗ പള്‍സ് X

              എംആര്‍പി 11,490 രൂപ
              ഡീല്‍ പ്രൈസ് 7,999
              ഓഫര്‍ 30%

              Click here to buy

               

              • 5.5ഇഞ്ച് ഡിസ്‌പ്ലേ
              • 1.25GHz ക്വാഡ്‌കോര്‍ പ്രോസസര്‍
              • 3ജിബി റാം
              • 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
              • ഡ്യുവല്‍ സിം
              • ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
              • 13എംപി/ 5എംപി ക്യാമറ
              • 4ജി വോള്‍ട്ട്
              • 3000എംഎഎച്ച് ബാറ്ററി
              •  

Best Mobiles in India

English summary
The online retailers Flipkart and Amazon have started coming up with their attention-grabbing discounts as a part of the Big Billion Days Sale and Great Indian Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X