ആമസോണ്‍ ഫ്രീഡം സെയില്‍: സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 40% വരെ ഓഫര്‍..!
ആമസോണ്‍ ഫ്രീഡം സെയില്‍ ആരംഭിക്കുകയാണ്. ഓഗസ്റ്റ് 8 മുതല്‍ 11 വരെയാണ് സെയില്‍. 40% വരെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഓഫര്‍ നല്‍കുന്നുണ്ട്.

കൂടാതെ നോ കോസ്റ്റ് ഇഎംഐ, സിറ്റി/ഐസിഐസിഐ ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 1500 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, 10% എസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡ്, 5% എച്ച്എസ്ബിസി ക്യാഷ്ബാക്ക് എന്നീ ഓഫറുകളും നല്‍കുന്നുണ്ട്.

OnePlus 7 Pro
ആമസോണില്‍ നിന്നും വാങ്ങാം
സവിശേഷതകള്‍
. 6.67 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/8ജിബി റാം, 128/256ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 48/8/16എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy M40
ആമസോണില്‍ നിന്നും വാങ്ങാം
സവിശേഷതകള്‍
. 6.3 ഇഞ്ച് എച്ച്ഡി പ്ലസ് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 32/5/8എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി

Oppo K3
ആമസോണില്‍ നിന്നും വാങ്ങാം
സവിശേഷതകള്‍
. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/8ജിബി റാം, 128/256ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 16/2എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3765എംഎഎച്ച് ബാറ്ററി

Huawei Y9 Prime 2019
ആമസോണില്‍ നിന്നും വാങ്ങാം
സവിശേഷതകള്‍
. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍
. 4ജിബി റാം, 64/128ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 16/8/2എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy M30
ആമസോണില്‍ നിന്നും വാങ്ങാം
സവിശേഷതകള്‍
. 6.4 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍
. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 13/5/5എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

Redmi Y3
ആമസോണില്‍ നിന്നും വാങ്ങാം
സവിശേഷതകള്‍
. 6.26 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 12/2എംപി റിയര്‍ ക്യാമറ
. 32എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy S10
ആമസോണില്‍ നിന്നും വാങ്ങാം
സവിശേഷതകള്‍
. 6.1 ഇഞ്ച് ക്വാഡ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 8ജിബി റാം, 128/512ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 12/12/16എംപി റിയര്‍ ക്യാമറ
. 10എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Oneplus 7
ആമസോണില്‍ നിന്നും വാങ്ങാം
സവിശേഷതകള്‍
. 6.41 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/8ജിബി റാം, 128/256ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 48/5എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3700എംഎഎച്ച് ബാറ്ററി

Honor View 20
ആമസോണില്‍ നിന്നും വാങ്ങാം
സവിശേഷതകള്‍
. 6.4 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. വാവെയ് കിരിന്‍ പ്രോസസര്‍
. 6/8ജിബി റാം, 128/256ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 48+ TOF #D സെക്കന്‍ഡറി ക്യാമറ
. 25എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

LG W30
ആമസോണില്‍ നിന്നും വാങ്ങാം
സവിശേഷതകള്‍
. 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 12/13/2എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

Oppo Reno
ആമസോണില്‍ നിന്നും വാങ്ങാം
സവിശേഷതകള്‍
. 6.4 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/8ജിബി റാം, 128ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 48/5എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3765എംഎഎച്ച് ബാറ്ററി

Vivo V15
ആമസോണില്‍ നിന്നും വാങ്ങാം
സവിശേഷതകള്‍
. 6.53 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 12/5/8എംപി റിയര്‍ ക്യാമറ
. 32എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Huawei P30 Lite
ആമസോണില്‍ നിന്നും വാങ്ങാം
സവിശേഷതകള്‍
. 6.15 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍
. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 24/2/8എംപി റിയര്‍ ക്യാമറ
. 32എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3340എംഎഎച്ച് ബാറ്ററി

Samsung Galaxy Note 9
ആമസോണില്‍ നിന്നും വാങ്ങാം
സവിശേഷതകള്‍
. 6.4 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍
. 6/8ജിബി റാം, 128/512ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 12/12എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Vivo V15 Pro
ആമസോണില്‍ നിന്നും വാങ്ങാം
സവിശേഷതകള്‍
. 6.39 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 48/5/8എംപി റിയര്‍ ക്യാമറ
. 32എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3700എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








