ചാകരയാണ് ചാകര! ഇപ്പോൾ ഡിസ്കൗണ്ടിൽ കിട്ടുന്ന 40 സ്മാർട്ട്ഫോണുകളും അവയുടെ വിലയും
സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. ഈ സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് സന്തോഷം പകരാൻ വിവിധ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഡിസ്കൗണ്ടുമായി ആമസോണിൽ ഗ്രേറ്റ് ഫ്രീഡം സെയിൽ ആരംഭിച്ചിരിക്കുന്നു. ആപ്പിൾ, ഐക്യൂ, ഹോണർ, വൺപ്ലസ്, സാംസങ്, റിയൽമി, ഷവോമി, മോട്ടറോള തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള പുതിയതും അടുത്തിടെ ഇറങ്ങിയതുമായ നിരവധി സ്മാർട്ട്ഫോണുകൾ വിവിധ ഓഫറുകളുടെ ബലത്തിൽ ഡിസ്കൗണ്ട് വിലയിൽ ഈ ഓഫർ സെയിലിൽ നിന്ന് വാങ്ങാൻ സാധിക്കും. ഇങ്ങനെ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളുടെ ലിസ്റ്റ് ആമസോൺ തങ്ങളുടെ വെബ്സൈറ്റിൽ പ്രത്യേക പേജിൽ നൽകിയിട്ടുണ്ട്. ഈ ഫോണുകൾ ഏതൊക്കെയാണെന്നും അവയുടെ ഡിസ്കൗണ്ട് വില എത്രയാണ് എന്നും പരിചയപ്പെടാം.
ആമസോൺ ഗ്രാൻഡ് ഫ്രീഡം ഫൈൻഡ്സ് ഓഫറുകൾ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ: ഐക്യൂ Z9 ലൈറ്റ് 5G- 9,999 രൂപ, ഐക്യൂ Z9x 5G- 11,999 രൂപ, വൺപ്ലസ് നോർഡ് 4 5ജി- 27,999 രൂപ, ആപ്പിൾ ഐഫോൺ 13- 47799 രൂപ, സാംസങ് ഗാലക്സി S21 FE 5G - 24,999 രൂപ, എച്ച്എംഡി ക്രെസ്റ്റ് 5G- 12,999 രൂപ.

റെഡ്മി 13C 5G- 9,499 രൂപ, റിയൽമി നാർസോ N61- 6,999 രൂപ, ഓഫറിൽ ലഭിക്കുന്ന മറ്റ് റിയൽമി നാർസോ ഫോണുകൾ: റിയൽമി നാർസോ N65 5G - 10,999, റിയൽമി നാർസോ 70x 5G- 11,749 രൂപ, റിയൽമി നാർസോ 70 5G-3,999 രൂപ.
ഐക്യൂ സ്മാർട്ട്ഫോൺ ഡീലുകൾ: ഐക്യൂ Z7 പ്രോ 5G- 19,999 രൂപ, ഐക്യൂ Neo9 പ്രോ 5G- 31,999, ഐക്യൂ 12 5G- 49,999 രൂപ. ഐക്യൂ Z9 5G- 16,999 രൂപ. ടെക്നോ ഫോൺ ഡീൽ: ടെക്നോ ഫാൻ്റം V ഫോൾഡ് 5G- 53,999 രൂപ.

പോക്കോ സ്മാർട്ട്ഫോൺ ഡീലുകൾ: പോക്കോ X6 നിയോ 5G - 13,499 രൂപ, പോക്കോ M6 Pro 5G- 8,999 രൂപ, പോക്കോX6 5G- 17,499 രൂപ, പോക്കോM6 5G- 9,249 രൂപ, പോക്കോ C65- 6,799. മോട്ടറോള ഫോണുകൾ: മോട്ടോറോള റേസർ 40- 32,999 രൂപ, മോട്ടോറോള റേസർ 40 അൾട്- 45,999 രൂപ.
സാംസങ് ഫോണുകൾ: സാംസങ് ഗാലക്സി S24 Ultra 5G- 1,23,999 രൂപ, സാംസങ് ഗാലക്സി A35 5G- 27,999 രൂപ, സാംസങ് ഗാലക്സി A55 5G- 39,999 രൂപ, സാംസങ് ഗാലക്സി S24 5G- 53,999 രൂപ. ആപ്പിൾ ഫോൺ: ഐഫോൺ 15- 69,990 രൂപ.
റെഡ്മി ഫോണുകൾ: റെഡ്മി നോട്ട് 13 5ജി- 15,499 രൂപ, റെഡ്മി നോട്ട് 13 പ്രോ- 21,999 രൂപ, റെഡ്മി 12 5ജി - 12,749 രൂപ, റെഡ്മി 13 5G- 13,999 രൂപ. ഇത് കൂടാതെ റിയൽമി നാർസോ 70 Pro 5G - 16,249 രൂപ വിലയിലും റിയൽമി ജിടി 6T 5G- 25,999 രൂപ വിലയിലും ലഭ്യമാകും.

വൺപ്ലസ് ഫോണുകൾ: വൺപ്ലസ് 12- 52,999 രൂപ, വൺപ്ലസ് നോർഡ് CE4- 21,999 രൂപ, വൺപ്ലസ് 12R- 39,999, വൺപ്ലസ് ഓപ്പൺ- 1, 19,999 രൂപ. ഡിസ്കൗണ്ടിൽ ലഭ്യമാകുന്ന മറ്റ് ഫോണുകൾ: ഹോണർ 200 5G- 29,999 രൂപ, ലാവ ബ്ലേസ് X 5G- 13,249 രൂപ.
ബാങ്ക് ഓഫറുകൾ, ഡയറക്ട് ഡിസ്കൗണ്ടുകൾ, തുടങ്ങി പല ഡിസ്കൗണ്ടുകളും ചേർന്ന ആമസോൺ ഗ്രാൻഡ് ഫ്രീഡം ഫൈൻഡ്സ് ഓഫർ പ്രകാരമുള്ള വിലയാണ് മുകളിൽ നൽകിയിരിക്കുന്നത്. ഈ വിലകൾ എപ്പോൾ വേണമെങ്കിലും കൂടുകയോ കുറയുകയോ ചെയ്യാം. അതേപോലെ ലഭ്യത സ്റ്റോക്കിനെ ആശ്രയിച്ചായിരിക്കും എന്നതും ശ്രദ്ധിക്കുക.


Click it and Unblock the Notifications








